EDAPPAL

തവനൂരിൽ യു.ഡി.എഫിന് അനുകൂല തരംഗമെന്ന് സമദാനി എം.പി

എടപ്പാൾ: ഭരണമാറ്റത്തിനും മലപ്പുറത്തിന് മാറ്റ് കൂട്ടുന്ന വിജയവും തവനൂരിൽ യുഡിഎഫിന് നേടാനാകുമെന്ന് ഡോ. അബ്ദുൽ സമദാനി എംപി. ജനവികാരം യുഡിഎഫ് സ്ഥാനാർഥി അഡ്വ. വി.എസ്. ജോയിക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അബ്ദുള്ളകുട്ടി അധ്യക്ഷത വഹിച്ചു. സുരേഷ് പൊൽപ്പാക്കര, ടി.പി. മുഹമ്മദ്, അഡ്വ. നസറുള്ള, ടി.പി. ഹൈദരാലി എന്നിവർ സംസാരിച്ചു.
വോയ്സ് ഓവർ:
“തവനൂരിൽ യുഡിഎഫിന് അനുകൂല തരംഗമെന്ന് വിലയിരുത്തൽ… ജനവികാരം ജോയിക്കൊപ്പമാണെന്ന് സമദാനി എംപി…”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button