EDAPPAL
കെ.വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി
എടപ്പാൾ: എടപ്പാൾ തട്ടാൻപടിയിൽ താമസിക്കുന്ന പൊന്നാനി സ്വദേശി കെ വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി.
ഭാര്യ: പരേതയായ ചെറിയച്ചം വീട്ടിൽ പുത്തൻ പുരയിൽ സൈനബ (മംഗലം)
മക്കൾ: റസിയ, ഇക്ബാൽ റഹ്മാൻ, മുജീബ് റഹ്മാൻ, ഫസലു റഹ്മാൻ, മുഹമ്മദ് ബാബു.
മരുമക്കൾ: കെ.ടി നാസ്സർ, നദീറ, ഫൗസി, സൽമു, സിനൂജ.
യാക്കൂബ് ഹസ്സൻ (ദുബായ്),പരേതനായ പി.കെ കുഞ്ഞിമുഹമ്മദ് എന്നിവർ സഹോദരന്മാരാണ്.
കബറടക്കം ബുധനാഴ്ച കാലത്ത് ഒൻപത് മണിക്ക് എടപ്പാൾ അങ്ങാടി പള്ളിയിൽ.