kaladi
കർഷക തൊഴിലാളി യൂണിയൻ കാലടി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
കാലടി : തൊഴിലുറപ്പ് പദ്ധതി പേരും ഘടനയും ഗ്യാരണ്ടിയും മാറ്റി ഇല്ലാതാക്കു
ന്ന വിധത്തിൽ പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ കർഷക തൊഴിലാ
ളി യൂണിയൻ കാലടി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കോലത്ര
യിൽ ബില്ല് കത്തിച്ച് നടന്ന പ്രതിഷേധസമരം മുരളി പാറക്കൽ ഉദ്ഘാടനം ചെയ്
തു. കെ.കെ അപ്പു അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി യൂണിയൻ ആദ്യ
കാല നേതാവ് എ കണാരൻ അനുസ്മരണം ഇ.പി മണി നിർവ്വഹിച്ചു. പികെ ദേവി, ലക്ഷ്മണൻ ,സുധ,മോഹൻദാസ് എന്നിവർ സംസാരിച്ചു