VATTAMKULAM
വട്ടംകുളം പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ മണ്ഡലക്കാല പരിപാടികൾഇന്ന്(നവംബർ 21)വെള്ളിയാഴ്ച തുടക്കമാവും

എടപ്പാൾ:ഏകാദശ രുദ്ര ധാര, നവംബർ 22 ശനിയാഴ്ച സുകൃത ഹോമം, നവംബർ 23 ഞായറാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കൈനിക്കര വടക്കേടത് ജയൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാമൃത്യുഞ്ജയ ഹോമം നടക്കും. ബുക്കിങ്ങിന് 9497894899













