EDAPPAL
എടപ്പാൾ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർ ത്ഥി കളെപ്രക്യാപിച്ചു.
എടപ്പാൾ: എടപ്പാൾ സ്റ്റാർ ഓഡിറ്റോറിയ ത്തിൽ നടന്ന വിപുലമായ യുഡിഎഫ് കൺവെൻഷനിൽ വച്ച് ജില്ലാ മുസ്ലിംലീഗ് ജ. സെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ യുഡിഎഫ് സ്ഥാനാർത്ഥി പ്രക്യാപനം നടത്തി. എസ് സുധീർ അധ്യക്ഷതവഹിച്ചു. പിടി അജയ് മോഹനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അഷ്റഫ് കോക്കൂർഉദ്ഘാടനം ചെയ്തു. സുരേഷ് പൊൽപ്പാക്കര , അഡ്വ.എം രോഹിത് ,കെപി മുഹമ്മദലി ഹാജി, രാജീവ് കെ , കെ ടി ബാവ ഹാജി, റഫീക്ക് പിലാക്കൽ, ഹാരിസ് തൊഴുത്തിങ്ങൽ, ചുള്ളിയിൽ രവീന്ദ്രൻ ,ചക്കൻകുട്ടി ,കവിത ശങ്കർ , കെവി നാരായണൻ , എം വി ആയിഷ, കല്ലിങ്ങൽ മുഹമ്മത് കുട്ടി, വി കെ എ മജീദ്, പ്രസംഗിച്ചു.
സ്ഥാനാർത്ഥികൾ
- ജിഷ ഷാജു 2 കെ പി സിന്ധു 3 കെ പി അച്യുതൻ 4. ഇ പി വേലായുധൻ 5 എവി സുനി 6 ശ്രീദേവി എസ് നായർ (ഇന്ദു )7 സൈനബ എം വി 8 ചുള്ളിയിൽ രവീന്ദ്രൻ 9 മുഹമ്മദ് കുട്ടി 10 ജുബൈരിയ കല്ലിങ്ങൽ 11 മിനി ടിവി 12 റസീന എംകെ 13 ജയരാജൻ കെ 14 രേഷ് ന കെഎ. അനുരൂപ വിവി 15 16 പി ജയരാജൻ 17 മുഹമ്മദ് പി 18 ബുഷറ ജലീൽ 19 ജനത മനോഹരൻ 20 മുഹമ്മദ് ലെയ്സ് കെ വി 21 വിജയൻ കെ
- ഫോട്ടോക്യാപ്ഷൻ : എടപ്പാൾ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾജില്ലാ യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കുരിനോ ടും നേതാക്കളോടുമൊപ്പം.