EDAPPAL

ചിൽഡ്രൻസ് ഡേ ആഘോഷിച്ചു

എടപ്പാൾ: ചിൽഡ്രൻസ് ഡേയുടെ ഭാഗമായി കടകശ്ശേരി ഐഡിയൽ കാമ്പസിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ വ്യത്യസ്ഥ പരിപാടികൾ നടത്തി.
ഐഡിയൽ പ്രൈമറി മോണ്ടിസോറി വിദ്യാർത്ഥികൾ ജവഹർലാൽ നഹ്റുവിന്റെ ചരിത്രം പഠിക്കുകയും ചാച്ചാജിയെ അനുസ്മരിച്ച് വേഷം ധരിച്ച് വിവിധ തരം പരിപാടികൾ നടത്തിയാണ് ശിശു ദിനം ആഘോഷിച്ചത്.
വിദ്യാർത്ഥികൾ ചാച്ചാജിയുടെ വേഷവും തൊപ്പിയും റോസാപ്പൂവും ധരിച്ച് അസംബ്ലിയിൽ അണിചേർന്നു.
വിവിധതരം കലാപാടികളോടൊപ്പം അധ്യാപകരും പങ്കു ചേർന്നു.
പ്രധാന അധ്യാപിക സുപ്രിയ ഉണികൃഷ്ണൻ , അസി: എച്ച്.എം വിനീത ബാലകൃഷ്ണൻ എന്നിവർക്ക് പുറമെ
കൺവീനർമാരായ ആർ. അമ്പിളി, വി.പ്രജിത, സി. അഫ്സ്ത്ത്, എൻ.കെ പ്രിയ, ശ്രീലക്ഷ്മി എന്നിവർ സംഹിതരായി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button