EDAPPAL

ഭരണ സമിതിയംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

എടപ്പാൾ: തവനൂരിൽ ഭരണ സമിതിയംഗങ്ങൾക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ഭരണ സമിതിയുള്ള ജീവനക്കാരുടെ സ്നേഹോ ഉപഹാരം പഞ്ചായത്ത് ഹാളിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി ടി.അബ്ദുൾ സലീം പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറക്ക് കൈമാറി. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, കെ.ലിഷ, പി.എസ്.ധനലക്ഷമി, എ.പി.വിമൽ, എം.ബാലകൃഷ്ണൻ, എ.അബ്ദുള്ള, വി.എം. സജി, പി.സുരേന്ദ്രൻ.രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു. ഭരണ സമിതി അംഗങ്ങളൾക്കുള്ള സ്നേഹോഉപഹാരവും, സ്നേഹ സമ്മാനവും ജീവനക്കാർ കൈമാറി. ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ഘടക സ്ഥാപനങ്ങളിലെ നിർവ്വഹണ ഉദ്യോഗസ്ഥൻമ്മാരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വികസന-പദ്ധതി നിർവ്വഹണങ്ങളിൽ ജീവനക്കാർക്കൊപ്പം നിന്നതിൻ്റെ ആദരവിൻ്റെ ഭാഗമായും കൂടിയാണ് ജീവക്കാർ പരിപാടി സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button