MALAPPURAMPUBLIC INFORMATION

ഗതാഗത നിയന്ത്രണം

മലപ്പുറം ജില്ലയിലെ ഓള്‍ഡ് എന്‍ എച്ച്-17 ല്‍ തൃക്കണാപുരം മുതല്‍ നരിപ്പറമ്പ് വരെയുള്ള ഭാഗത്ത് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ അഞ്ചു മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ വഴി കടന്നുപോകുന്ന വാഹനങ്ങള്‍ നരിപ്പറമ്പ്-പന്തേപ്പാലം റോഡ്, നരിപ്പറമ്പ്-പോത്തന്നൂര്‍ റോഡ്, കുറ്റിപ്പുറം-എടപ്പാള്‍ റോഡ്, എന്‍എച്ച്-66 എന്നിവ ഉപയോഗിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button