Pookarathara
പൂക്കരത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിര ഗാന്ധി രക്ത സാക്ഷി ദിനത്തിൽ പ്രഭാത ഭേരിയും അനുസ്മരണവും നടത്തി.

പൂക്കരത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിര ഗാന്ധി രക്ത സാക്ഷി ദിനത്തിൽ പ്രഭാത ഭേരിയും അനുസ്മരണവും നടത്തി. വാർഡ് കോൺഗ്രസ് പ്രസിഡന്റ് അബൂബക്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി പി കുഞ്ഞുമൊയ്‌തീൻ ഉത്ഘാടനം ചെയ്തു.
ആസിഫ് പൂക്കരത്തറ, കെ എ ജയാനനന്ദൻ, ടി വി റഫീഖ്, ഷബീർ ടി വി, മുകുന്ദൻ പി എ, സുരേഷ് ടി പി, റംഷാദ് എം വി, നിസാർ ടി കെ, എന്നിവർ പ്രസംഗിച്ചു.
പ്രഭാതഭേരിക്ക് ശ്യാം രാജ് പി എ, സിനാൻ പി സി, സുഹൈൽ കെ,, തമീം പി സി, മിസയിൽ പി സി, ശിഹാബ് എം പി എന്നിവർ നേതൃത്വം നൽകി














