കടവലൂർ

കല്ലുംപുറത്ത് അപകടം :സ്കൂ‌ട്ടർ യാത്രികൻ മരിച്ചു


കടവല്ലൂർ :കടവല്ലൂർ കല്ലുംപുറത്ത്
കാറും സ്‌കൂട്ടറും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ സ്കൂ‌ട്ടർ യാത്രികൻ മരിച്ചു. ചാലിശ്ശേരി സ്വദേശി ചിരൻ വീട്ടിൽ ബാബു (58)വാണ് മരിച്ചത്.കല്ലുംപുറം സെൻററിൽ ഇന്ന് കാലത്ത് 9.30 ന് ആണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട കാർ സമീപത്ത് നിർത്തിയിരുന്ന ഓട്ടോറിക്ഷയിലും രണ്ട് സ്കൂട്ടറിലും ഇടിച്ചു കാറ് ഇടിച്ചതിനെ തുടർന്ന് കാൽനടയാത്രക്കാരിയായ കല്ലുംപുറം കോത്തെള്ളി പറമ്പിൽ പ്രഭാകരന്റെ ഭാര്യ 42 വയസ്സുള്ള സുബിതക്കും പരിക്കേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button