EDUCATION
പുറത്തൂർ കുറുമ്പടി സ്വദേശി ദിൽഷാദക്ക് രസതന്ത്രത്തിൽ ഡോക്ടറേറ്റ്

കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ദിൽഷാദ കുറുമ്പടിയുടെ അഭിമാനമാവുന്നു.
പുറത്തൂർ കുറുമ്പടി തായാട്ടിൽ പറമ്പത്ത് ഫാത്തിമസുഹറ (മംഗലം – M.ES അധ്യാപിക)യുടെയും പരേതനായ വെട്ടം അലിക്കുട്ടിയുടെയും മകളാണ് ദിൽഷാദ.
ഭർത്താവ് പി.പി ഷമീൽ പൊൻമുണ്ടം (ഓഡിറ്റർ ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെൻ്റ് കണ്ണൂർ) മകൻ – അയാൻ ഹംദ്













