ഇടപ്പളയം: 47 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ വി ഇഖ്ബാലിന് ഇടപ്പാളയം അബുദാബി ചാപ്റ്റർ യാത്രയയപ്പ് നൽകി. അദ്ദേഹത്തിന്റെ പ്രവാസ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ഒരു വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. ശേഷം സദസ്സുമായി നീണ്ടവർഷത്തെ പ്രവാസവിശേഷങ്ങൾ കെ വി ഇഖ്ബാൽ പങ്കുവച്ചു.
ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ എടപ്പാൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജാഫർ പി വി സ്വാഗതം പറഞ്ഞു.
ബഷീർ കെ വി, നൗഷാദ് ആലിങ്ങൽ, ജംഷീർ, അമീർ തെക്കുമുറി, ആഷിക് കൊട്ടിലിൽ, ഹബീബ് റഹ്‌മാൻ എന്നിവർ യാത്രയയപ്പിൽ സംസാരിച്ചു.
ചടങ്ങിൽ ഇടപ്പാളയം അബുദാബി ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ ഷബീര്‍ പരുവിങ്കൽ നന്ദി പറഞ്ഞു.
ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…
പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍.…
വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നജീബ് അവർകൾ ഉത്ഘാടനം ചെയ്തു… വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025.. ധ്വനി…
എടപ്പാള്‍:ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അയിലക്കാട് സ്വദേശി 71 വയസുള്ള പുളിക്കത്ര ബാലനെ യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച…
കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…