Categories: Local newsMALAPPURAM

3 വർഷത്തിനു ശേഷം ദിലീപ് ചിത്രം തീയറ്ററുകളിലേക്ക്“വോയിസ് ഓഫ് സത്യനാഥൻ”

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-2-20&period;jpg" alt&equals;"" class&equals;"wp-image-45052"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കൊച്ചി&colon; ദിലീപ് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച &&num;8220&semi;വോയിസ് ഓഫ് സത്യനാഥൻ&&num;8221&semi; ഇന്ന് തീയറ്ററുകളില്‍ എത്തും&period; ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ എം ബാദുഷ&comma; ഷിനോയ് മാത്യു&comma; ദിലീപ്&comma; രാജൻ ചിറയിൽ എന്നിവർ സംയുക്തമായാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചിരിയും കളിയും കാര്യവുമായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്‌ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ റാഫിയാണ്&period; അതിനാല്‍ തന്നെ ദിലീപ് ചിത്രങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന ചിരി മേളം തന്നെയാണ് &&num;8220&semi;വോയിസ് ഓഫ് സത്യനാഥൻ&&num;8221&semi; എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്&period; ചിത്രം റിലീസ് ചെയ്യുന്നത് ആൻ മെഗാ മീഡിയയാണ്&period; മഹാരാഷ്ട്ര&comma; രാജസ്ഥാൻ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമയിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിട്ടിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദിലീപ്&comma; ജോജു ജോർജ്&comma; വീണ നന്ദകുമാർ&comma; സിദ്ദിഖ്&comma; ജോണി ആന്റണി&comma; രമേഷ് പിഷാരടി&comma; അനുപം ഖേർ&comma; മകരന്ദ് ദേശ്പാണ്ഡെ&comma; ജഗപതി ബാബു&comma; തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്&colon; മഞ്ജു ബാദുഷ&comma; നീതു ഷിനോയ്&comma; സഹ നിർമ്മാണം&colon; റോഷിത് ലാൽ&comma; ജിബിൻ ജോസഫ്&comma; പ്രിജിന് ജെ പി&period; ഛായാഗ്രഹണം&colon; ജിതിൻ സ്റ്റാൻസിലാവോസ്&comma; സ്വരൂപ്‌ ഫിലിപ്പ്‌&comma; സംഗീത സംവിധാനം&colon; അങ്കിത് മേനോൻ&comma; എഡിറ്റ്സ്&colon; ഷമീർ മുഹമ്മദ്&comma; വരികൾ&colon; വിനായക് ശശികുമാർ&comma; പ്രൊഡക്ഷൻ കൺട്രോളർ&colon; ഡിക്സൺ പൊടുത്താസ്&comma; പ്രൊജക്റ്റ് കോർഡിനേറ്റർ&colon; പ്രിയദർശിനി പി എം&comma; കോസ്റ്റ്യൂം&colon; സമീറ സനീഷ്&comma; ആർട്ട്&colon; എം ബാവ&comma; മേക്കപ്പ്&colon; റോനെക്സ് സേവ്യർ&comma; അസ്സോസ്സിയേറ്റ് ഡയറക്ടർ&colon; മുബിൻ എം റാഫി&comma; സ്റ്റിൽസ്&colon; ഷാലു പേയാട്&comma; പി ആർ ഓ&colon; എ എസ് ദിനേശ്&comma; പ്രതീഷ് ശേഖർ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുഡിഎഫ് പന്ത്രണ്ടാം വാർഡ് ഏരിയ കുടുംബ സംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ നടന്നു

ചങ്ങരംകുളം : യുഡിഎഫ് 12 വാർഡ് മാങ്കുളം ഏരിയ കുടുംബസംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ മലപ്പുറം ജില്ല യുഡിഎഫ് കൺവീനർ…

3 minutes ago

ആലംകോട് കാട്ടില വളപ്പിൽ ആമിനുള്ള അന്തരിച്ചു

ചങ്ങരംകുളം : ആലംകോട് കാട്ടിലവളപ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആമിനുമ്മ അന്തരിച്ചു. മക്കൾ: ഖദീജ, അലിയാർ, അയിഷ, മൊയ്ദുണ്ണി‌(ഖത്തർ),…

2 hours ago

ഓള്‍ കേരള ശ്രീനാഥ്ഭാസി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ചങ്ങരംകുളം മേഖലാ കമ്മിറ്റി രൂപീകരിച്ചു

ഓള്‍ കേരള ശ്രീനാഥ്ഭാസി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരിച്ചു.ഡിസംബര്‍…

3 hours ago

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…

16 hours ago

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

20 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

20 hours ago