Categories: KERALA

3 മാസം തുടർച്ചയായി റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് മരവിപ്പിക്കും; ജില്ലയിൽ ഇതുവരെ മരവിക്കപ്പെട്ടത് 2393 കാർഡുകൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG-20210701-WA0360-1024x1024&period;jpg" alt&equals;"" class&equals;"wp-image-3625"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അർഹതയില്ലാതെ റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെ കണ്ടുപിടിക്കുന്നതിന് സപ്ലൈ ഓഫീസുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനിരിക്കെ&comma; ജില്ലയിൽ സാധനങ്ങൾ വാങ്ങാതെ മരവിക്കപ്പെട്ടത് 2393 കാർഡുകൾ&period; മൂന്നുമാസം തുടർച്ചയായി സാധനങ്ങൾ വാങ്ങാത്ത കാർഡുകളാണ് മരവിപ്പിക്കുന്നത്&period; മുൻഗണനാവിഭാഗം &lpar;ചുവപ്പ് കാർഡ്&rpar;-1622&comma; എ&period;എ&period;വൈ&period; &lpar;മഞ്ഞ കാർഡ്&rpar;-169&comma; പൊതുവിഭാഗം സബ്‌സിഡി &lpar;നീല കാർഡ്&rpar;-602 എന്നിങ്ങനെയാണ് ആനുകൂല്യം നഷ്ടപ്പെട്ട കാർഡുകളുടെ വിഭാഗം&period; സംസ്ഥാനത്താകെ 52&comma;354 കാർഡുകളാണ് മരവിപ്പിച്ചത്&period; റേഷൻവിതരണം ഓൺലൈനായി നിയന്ത്രിച്ചശേഷമാണ് തുടർച്ചയായി മൂന്നുമാസം സാധനങ്ങൾ വാങ്ങാത്തവരെ ഒഴിവാക്കാൻ തുടങ്ങിയത്&period; കാർഡിലുൾപ്പെട്ട ആരെങ്കിലും റേഷൻകടയിലെത്തിയാൽ മാത്രമേ നിലവിൽ സാധനങ്ങൾ ലഭിക്കൂ&period; പലയിടങ്ങളിലും സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡ്നമ്പറിൽ രേഖപ്പെടുത്തി റേഷൻകടയുടമകൾ തിരിമറി നടത്തുകയും ചെയ്യാറുണ്ടായിരുന്നു&period; വിതരണം ഓൺലൈൻ കേന്ദ്രീകരിച്ചാക്കിയതോടെ ഇത്തരം വെട്ടിപ്പുകൾ നന്നേകുറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG-20210701-WA0393-1024x265&period;jpg" alt&equals;"" class&equals;"wp-image-3615"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർച്ചയായി മൂന്നുമാസം റേഷൻസാധനങ്ങൾ വാങ്ങാതിരുന്നാൽ കാർഡുകളിലെ മുൻഗണന&comma; സബ്‌സിഡിയാണ് നഷ്ടപ്പെടുന്നത്&period; പിന്നീട് റേഷൻസാധനങ്ങൾക്ക് സബ്‌സിഡിയില്ലാത്ത വില നൽകേണ്ടിവരുംസബ്‌സിഡി പുനഃസ്ഥാപിക്കാൻ താലൂക്ക് സപ്ലൈ ഓഫീസുകളിൽ കാരണം ബോധിപ്പിച്ചിച്ച് അപേക്ഷ നൽകണം&period; അന്വേഷണത്തിൽ കാരണം ന്യായയുക്തമാണെന്ന് അധികൃതർക്ക് ബോധ്യംവന്നാൽ സബ്‌സിഡി പുനഃസ്ഥാപിക്കുന്നതിന് ശുപാർശചെയ്യും&period; നിസ്സാരകാരണങ്ങളാണെങ്കിൽ അപേക്ഷ തിരസ്‌കരിക്കും&period; സ്വീകരിക്കുന്നവയിൽ&comma; കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്ന അവസരത്തിൽ ആനുകൂല്യം പുനഃസ്ഥാപിക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവൺമെന്റ് ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്

എടപ്പാൾ: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്.സി) പ്രവർത്തനം ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്…

16 minutes ago

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി.സി.ഡബ്യൂ. എഫ്

പെരുമ്പടപ്പ്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോലീസ് ,എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ മൂന്നു മാസം നീണ്ട് നിൽക്കുന്ന തൂഫാൻ ഐക്യ ദാർഢ്യ കാംപയിൻ…

19 minutes ago

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം…

18 hours ago

തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ: അന്തർദേശീയ സഹകരണ ദിനത്തിൻ്റെ ഭാഗമായി തവനൂർ സർവീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു.തവനൂർ പഞ്ചായത്തിലെ SSLC…

18 hours ago

“വർണ രേഖകളിൽ ബഷീർ”: കടകശ്ശേരി ഐഡിയൽ സ്‌കൂളിൽ ബഷീർ ദിനാചരണം

എടപ്പാൾ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം "വർണ…

18 hours ago

റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി

പൊന്നാനി: റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനത്തിന് ഉജ്ജ്വല…

19 hours ago