Local newsTHRITHALA
20ഓളം ലോറികൾ മോഷ്ടിച്ച് കടത്തി; മുഖ്യപ്രതി പടിഞ്ഞാറങ്ങാടി സ്വദേശി കൊച്ചിയിൽ പിടിയിലായി
![](https://edappalnews.com/wp-content/uploads/2023/07/download-1-3.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-4-7-1024x1024-1-1024x1024.jpg)
സംസ്ഥാനാന്തര ലോറി മോഷണ സംഘത്തിലെ മുഖ്യകണ്ണികൾ കൊച്ചി പനങ്ങാട് പൊലീസിന്റെ പിടിയിൽ. പടിഞ്ഞാറങ്ങാടി ഗോഖലെ സ്‌കൂളിന്നടുത് താമസിക്കുന്ന തൊഴൂമ്പുറത്ത് ടിപി ജലീൽ, മുഹമ്മദ് ജംഷാദ് എന്നിവരാണ് പിടിയിലായത്. സംഘം ഇതുവരെ ഇരുപത് ലോറികൾ മോഷ്ടിച്ച് കടത്തിയെന്ന് പൊലീസ് അറിയിച്ചു. കേസിൽ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)