Uncategorized
1971-72 വര്‍ഷത്തെ എടപ്പാള്‍ ഗവ: ഹൈസ്‌കൂളിലെ പത്താം ക്ലാസ് ബാച്ചിന്റെ മൂന്നാമത് കുടുംബസംഗമം സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2025/01/f6bfe65e-b1fb-45a2-891c-33de0ac7b3d3.jpeg)
എടപ്പാള്‍: 1971-72 വര്‍ഷത്തിലെ എടപ്പാള്‍ ഗവ: ഹൈസ്‌കൂളിലെ പത്താം ക്ലാസ് ബാച്ചിന്റെ മൂന്നാമത് കുടുംബസംഗമം സംഘടിപ്പിച്ചു. ടി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൂട്ടായ്മയുടെ പ്രസിഡണ്ടന്റ് വിവി കുഞ്ഞിമൊയ്തീന്റ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ ടി രമണി, മുഹമ്മദുണ്ണി,ശുകപുരം രാധാകൃഷ്ണന്‍, ശ്രീനിവാസന്‍ കെ എം, കെവി നാരായാണന്‍, കെ എം പരമേശ്വരന്‍, സുരേന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. സി പി വാസു, കാവില്‍ അംബിക എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു
![](http://edappalnews.com/wp-content/uploads/2025/01/logo.png)