ENTERTAINMENT
15 മത് അന്താരാഷ്ട്ര ഡോക്ഷണിച്ചുക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേള (IDSFFK 2023); എൻട്രികൾ ക്ഷണിച്ചു
![](https://edappalnews.com/wp-content/uploads/2023/05/download-5.jpg)
![](https://edappalnews.com/wp-content/uploads/2023/05/download-2-1.jpg)
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15 മത് അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. 2023 മെയ് 05 മുതൽ ജൂൺ 10 വരെ www.idsffk.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി എൻട്രികൾ സമർപ്പിക്കാം. 2023 ആഗസ്റ്റ് 04 മുതൽ 09 വരെ തിരുവനന്തപുരത്താണ് മേള നടക്കുക
![](http://edappalnews.com/wp-content/uploads/2025/01/logo.png)