ADVERTISEMENTCHANGARAMKULAMEDAPPAL

13th ANNIVERSARY RICE N FISH FOOD FESTIVAL2024 December 24 To 2025 January 1st

റൈസ് ഫിഷ് കുടുംബത്തിന്റെ തുടക്കം മുതൽ, നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയോടെ, ഞങ്ങൾ ഈവർഷം നമ്മുടെ വാർഷികം വലിയ ആവേശത്തോടെ ആഘോഷിക്കുന്നു. ഈ അവസരത്തിൽ ഒരു മറക്കാനാവാത്ത രുചി യാത്രയിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. 2024 ഡിസംബർ 24 മുതൽ 2025 ജനുവരി 1 വരെ, ഞങ്ങളുടെ ക്രിസ്മസ്,പുതുവത്സരം & വാർഷിക ഭക്ഷ്യോത്സവത്തിൽ പങ്കെടുക്കൂ…
രുചികളുടെ, സംസ്ക്കാരങ്ങളുടെ, കൂടിച്ചേരലുകളുടെ ഉത്സവം….

ഫുഡ് ഫെസ്റ്റിവൽ ഹൈലൈറ്റുകൾ

ബിരിയാണി ഫെസ്റ്റ്
FAMILY കമ്പോ ചിക്കൻ ദം ബിരിയാണി = 449 (4-Person)

ഫിഷ് BBQ ഫെസ്റ്റ്
RNF Signature Fish BBQ 15% OFF

തനിനാടൻ വിഭവങ്ങൾ
കപ്പയും മീൻകറിയും | കപ്പയും ബീഫും | പുട്ടും ബീഫും | പുട്ടും മീൻകറിയും
അയില മുളകിട്ടത് | മത്തി വറ്റിച്ചത് | കൊഴുവ ഫ്രൈ | നാടൻ ചിക്കൻ കറി | നാടൻ ചിക്കൻ ഫ്രൈ

ഗ്രാൻഡ് ബഫേ ഡിന്നർ
റൈസ് & ഫിഷ് റെസ്റ്റോറന്റിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി
ഒരു അതുല്യമായ ഗ്രാൻഡ് ബഫേ ഡിന്നർ അനുഭവിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു (₹399/- Per Head)
DATE: 31/12/2024
സമയം : 06:00PM to 09:00PM
മുൻകൂട്ടി ബുക്ക് ചെയ്യുക.

വിശദവിവരങ്ങൾക്കുംമുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും വിളിക്കുക…
📞8547 875 111

RICE N FISH
Highway, Valayamkulam
📲 8547 875 111, 📲 9383 459 726
🌐www.ricenfish.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button