CORONA UPDATESEDAPPALKERALAMALAPPURAM

123 എടപ്പാൾ സ്വദേശികൾ അടക്കം മലപ്പുറം ജില്ലയില്‍ 3,850 പേര്‍ക്ക് കൂടി രോഗബാധ
3,621 പേര്‍ക്ക് രോഗമുക്തി

▪️ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 37.25 ശതമാനം
▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,634 പേര്‍
▪️ആരോഗ്യ പ്രവര്‍ത്തകര്‍ 0
▪️ഉറവിടമറിയാതെ 122 പേര്‍ക്ക്
▪️രോഗബാധിതരായി ചികിത്സയില്‍ 46,371 പേര്‍
▪️ആകെ നിരീക്ഷണത്തിലുള്ളത് 70,068 പേര്‍

ഞായറാഴ്ച (മെയ് 09) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 34
ആലങ്കോട് 21
ആലിപ്പറമ്പ് 29
അമരമ്പലം 23
ആനക്കയം 38
അങ്ങാടിപ്പുറം 117
അരീക്കോട് 45
ആതവനാട് 46
ഊരകം 24
ചാലിയാര്‍ 21
ചീക്കോട് 13
ചേലേമ്പ്ര 30
ചെറിയമുണ്ടം 05
ചെറുകാവ് 39
ചോക്കാട് 31
ചുങ്കത്തറ 40
എടക്കര 22
എടപ്പറ്റ 10
എടപ്പാള്‍ 123
എടരിക്കോട് 81
എടവണ്ണ 38
എടയൂര്‍ 33
ഏലംകുളം 23
ഇരിമ്പിളിയം 22
കാലടി 18
കാളികാവ് 11
കല്‍പകഞ്ചേരി 116
കണ്ണമംഗലം 31
കരുളായി 12
കരുവാരക്കുണ്ട് 08
കാവനൂര്‍ 17
കീഴാറ്റൂര്‍ 26
കീഴുപറമ്പ് 13
കോഡൂര്‍ 34
കൊണ്ടോട്ടി 68
കൂട്ടിലങ്ങാടി 34
കോട്ടക്കല്‍ 56
കുറുവ 11
കുറ്റിപ്പുറം 49
കുഴിമണ്ണ 25
മക്കരപ്പറമ്പ് 21
മലപ്പുറം 371
മമ്പാട് 30
മംഗലം 20
മഞ്ചേരി 138
മങ്കട 49
മാറാക്കര 15
മാറഞ്ചേരി 22
മേലാറ്റൂര്‍ 16
മൂന്നിയൂര്‍ 47
മൂര്‍ക്കനാട് 22
മൂത്തേടം 15
മൊറയൂര്‍ 15
മുതുവല്ലൂര്‍ 11
നന്നമ്പ്ര 20
നന്നംമുക്ക് 20
നിലമ്പൂര്‍ 60
നിറമരുതൂര്‍ 13
ഒതുക്കുങ്ങല്‍ 38
ഒഴൂര്‍ 10
പള്ളിക്കല്‍ 39
പാണ്ടിക്കാട് 45
പരപ്പനങ്ങാടി 18
പറപ്പൂര്‍ 57
പെരിന്തല്‍മണ്ണ 90
പെരുമണ്ണ ക്ലാരി 26
പെരുമ്പടപ്പ് 17
പെരുവള്ളൂര്‍ 56
പൊന്മള 13
പൊന്മുണ്ടം 13
പൊന്നാനി 35
പൂക്കോട്ടൂര്‍ 15
പോരൂര്‍ 35
പോത്തുകല്ല് 04
പുലാമന്തോള്‍ 16
പുളിക്കല്‍ 41
പുല്‍പ്പറ്റ 18
പുറത്തൂര്‍ 35
പുഴക്കാട്ടിരി 14
താനാളൂര്‍ 20
താനൂര്‍ 69
തലക്കാട് 17
തവനൂര്‍ 26
താഴേക്കോട് 16
തേഞ്ഞിപ്പലം 44
തെന്നല 08
തിരുനാവായ 44
തിരുവാലി 22
തൃക്കലങ്ങോട് 18
തൃപ്രങ്ങോട് 20
തുവ്വൂര്‍ 03
തിരൂര്‍ 71
തിരൂരങ്ങാടി 41
ഊര്‍ങ്ങാട്ടിരി 42
വളാഞ്ചേരി 38
വളവന്നൂര്‍ 45
വള്ളിക്കുന്ന് 22
വട്ടംകുളം 20
വാഴക്കാട് 20
വാഴയൂര്‍ 23
വഴിക്കടവ് 46
വെളിയങ്കോട് 28
വേങ്ങര 70
വെട്ടത്തൂര്‍ 16
വെട്ടം 18
വണ്ടൂര്‍ 66

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button