EDAPPALLocal news

1,13,15 ഒഴികെ എടപ്പാൾ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടയ്മെൻറ് സോണിൽ

എടപ്പാൾ: ഗ്രാമ പഞ്ചായത്ത് പരിധിയിൽ കോവിഡ് 19 വ്യാപനം നിയന്ത്രണങ്ങൾക്കും മുകളിലായതിന്നാൽ ജില്ലാ കളക്ടർ പഞ്ചായത്തിലെ എല്ലാ വാർഡുകളും (1, 13, 15 വാർഡ് ഒഴികെ) കണ്ടെയിന്റ്മെന്റ സോണാക്കി പ്രഖ്യാപിച്ചതായും
എല്ലാ വാർഡിലും കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം വർദ്ദിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നാം നിർബന്ധിതമായിരിക്കുന്നു. കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കമുള്ളവർ നിർബന്ധമായും നിരീക്ഷണത്തിൽ പോകേണ്ടതാണ്. നിരീക്ഷണത്തിൽ ഇരിക്കേണ്ടവർ പുറത്ത് ഇറങ്ങി നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ അവർക്കെതിരെ കർശ്ശന നടപടികൾ കൈക്കൊള്ളുന്നതാണ്.
പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ ഏവരുടെയും പിൻതുണ ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്ന്. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പ്രസിഡണ്ട് അഭ്യർത്ഥിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button