Categories: EDAPPAL

1000+ ദിനങ്ങൾ മഹബ്ബ ട്വീറ്റ്ഡോ.ഫാറൂഖ് നഈമിയെ ആദരിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;ഏഴു ഭാഷകളിൽ ആയിരം ദിനങ്ങളിലധികമായി സമൂഹമാധ്യമങ്ങളിലൂടെ പ്രവാചകചരിത്രം സമ്മാനിക്കുന്ന ഡോ&period; മുഹമ്മദ് ഫാറൂഖ് നഈമിയെ കാലടി മൻശഅ് ആദരിച്ചു&period; കൊല്ലം ത്വയ്ബ സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന സീറത്തു നബി ഇന്റർനാഷണൽ മീലാദ് കോൺഫറൻസിന്റെ ഭാഗമായി കാലടി മൻശഇൽ സംഘടിപ്പിച്ച ഉമർ ഖാളി അനുസ്മരണത്തിലാണ് നഈമിയെ ആദരിച്ചത്&period; സമസ്ത ജില്ലാ മുശാവറ അംഗം അലി ബാഖവി ആറ്റുപുറം സംഗമം ഉദ്ഘാടനം ചെയ്തു&period; ഹസ്സൻ അഹ്സനി കാലടി അധ്യക്ഷത വഹിച്ചു&period; ഉമർ ഖാളി അനുസ്മരണ പ്രഭാഷണത്തിനും സ്വല്ലൽ ഇലാഹു മദ്ഹ് കാവ്യ പഠനത്തിനും ഡോ&period; മുഹമ്മദ് ഫാറൂഖ് നഈമി നേതൃത്വം നൽകി&period; ആദരവ് ചടങ്ങിന് സയ്യിദ് സീതിക്കോയ അൽ ബുഖാരി&comma; സയ്യിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി&comma; സയ്യിദ് അൻവർ ബാ അലവി&comma; സയ്യിദ് ആറ്റക്കോയ അൽ ഹസനി&comma; സയ്യിദ് തഖിയുദ്ദീൻ അഹ്സനി ജീലാനി തുടങ്ങിയവർ നേതൃത്വം നൽകി&period; അബ്ദുറസാഖ് ഫൈസി മാണൂർ&comma;ഹംസ സഖാഫി വെളിയംകോട്&comma; സ്വാലിഹ് അഹ്സനി കക്കിടിപ്പുറം&comma; നഹാസ് ജൗഹരി കൊല്ലം&comma;നൗഷാദ് സഖാഫി നാട്യമംഗലം&comma; റാഫി നഈമി തൃശൂർ&comma; തൗഫീഖ് സഖാഫി കുളപ്പുള്ളി&comma; നൗഫൽ സഖാഫി പ്രസംഗിച്ചു മുഹമ്മദ് ഹബീബ് അഹ്സനി സ്വാഗതവും റഫീഖ് അഹ്സനി നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

6 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

6 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

6 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

6 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

7 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

10 hours ago