10 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 516 പേര്‍ക്ക് രോഗബാധ;517 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 504 പേര്‍ക്ക്
10 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 4,161 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 20,934 പേര്‍
തിങ്കളാഴ്ച (ഫെബ്രുവരി 01) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 03
ആലങ്കോട് 01
അമരമ്പലം 07
ആനക്കയം 05
അങ്ങാടിപ്പുറം 04
അരീക്കോട് 11
ആതവനാട് 01
ഊരകം 02
ചാലിയാര്‍ 06
ചീക്കോട് 01
ചേലേമ്പ്ര 02
ചെറുകാവ് 01
ചോക്കാട് 07
ചുങ്കത്തറ 05
എടക്കര 03
എടപ്പാള്‍ 10
എടവണ്ണ 01
എടയൂര്‍ 02
കാലടി 05
കാളികാവ് 08
കല്‍പകഞ്ചേരി 07
കണ്ണമംഗലം 03
കരുളായി 05
കരുവാരക്കുണ്ട് 03
കാവനൂര്‍ 04
കീഴാറ്റൂര്‍ 01
കീഴുപറമ്പ 03
കോഡൂര്‍ 03
കൊണ്ടോട്ടി 01
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 28
കുറുവ 01
കുഴിമണ്ണ 01
മലപ്പുറം 31
മമ്പാട് 11
മംഗലം 02
മഞ്ചേരി 11
മങ്കട 01
മാറാക്കര 02
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 05
മൂര്‍ക്കനാട് 04
മൂത്തേടം 02
മൊറയൂര്‍ 03
മുതുവല്ലൂര്‍ 01
നന്നംമുക്ക് 01
നെടിയിരുപ്പ് 03
നിലമ്പൂര്‍ 25
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 09
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 03
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ 03
പെരുവള്ളൂര്‍ 01
പൊന്മള 01
പൊന്നാനി 09
പൂക്കോട്ടൂര്‍ 06
പോരൂര്‍ 02
പോത്തുകല്ല് 01
പുലാമന്തോള്‍ 03
പുല്‍പ്പറ്റ 03
പുഴക്കാട്ടിരി 01
താനാളൂര്‍ 02
താനൂര്‍ 02
തലക്കാട് 02
തവനൂര്‍ 11
തേഞ്ഞിപ്പലം 03
തിരുവാലി 03
തൃക്കലങ്ങോട് 05
തൃപ്രങ്ങോട് 01
തുവ്വൂര്‍ 01
തിരൂര്‍ 04
തിരൂരങ്ങാടി 04
ഊര്‍ങ്ങാട്ടിരി 13
വളാഞ്ചേരി 11
വളവന്നൂര്‍ 20
വള്ളിക്കുന്ന് 06
വട്ടംകുളം 01
വാഴക്കാട് 07
വാഴയൂര്‍ 01
വഴിക്കടവ് 16
വേങ്ങര 95
വെട്ടത്തൂര്‍ 02
വെട്ടം 01
വണ്ടൂര്‍ 06