04 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ ഇന്ന് 308 പേര്‍ക്ക് കോവിഡ്; 519 പേര്‍ക്ക് രോഗമുക്തി


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 296 പേര്‍ക്ക്
മൂന്ന് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും
രോഗബാധിതരായി ചികിത്സയില്‍ 3,231 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 24,514 പേര്
ജില്ലയിൽ ഇന്ന് (ഫെബ്രുവരി 13) ന് രോഗ ബാധിതരായവരുടെ പ്രാദേശിക അടിസ്ഥാനത്തിലുള്ള എണ്ണം :-
എ.ആര് നഗര്‍ 04
ആലങ്കോട് 02
അമരമ്പലം 01
ആനക്കയം 03
അങ്ങാടിപ്പുറം 04
അരീക്കോട് 02
ആതവനാട് 01
ചാലിയാര്‍ 01
ചെറിയമുണ്ടം 01
ചെറുകാവ് 09
ചുങ്കത്തറ 03
എടക്കര 03
എടപ്പറ്റ 02
എടപ്പാള്‍ 04
എടവണ്ണ 05
എടയൂര്‍ 01
ഏലംകുളം 03
ഇരിമ്പിളിയം 01
കല്പകഞ്ചേരി 02
കണ്ണമംഗലം 03
കരുളായി 02
കീഴാറ്റൂര്‍ 04
കോഡൂര്‍ 02
കൊണ്ടോട്ടി 07
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 07
കുറ്റിപ്പുറം 03
കുഴിമണ്ണ 02
മക്കരപ്പറമ്പ 05
മലപ്പുറം 21
മമ്പാട് 07
മംഗലം 02
മഞ്ചേരി 07
മാറാക്കര 03
മാറഞ്ചേരി 02
മേലാറ്റൂര്‍ 09
മൂര്‍ക്കനാട് 02
മൂത്തേടം 02
മൊറയൂര്‍ 02
നന്നംമുക്ക് 01
നിലമ്പൂര്‍ 11
നിറമരുതൂര്‍ 02
പള്ളിക്കല്‍ 03
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 02
പെരിന്തല്‍മണ്ണ 09
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 03
പൊന്മള 02
പൊന്മുണ്ടം 01
പൂക്കോട്ടൂര്‍ 05
പോത്തുകല്ല് 01
പുലാമന്തോള്‍ 02
പുളിക്കല്‍ 11
പുല്‍പ്പറ്റ 03
പുഴക്കാട്ടിരി 05
താനാളൂര്‍ 02
താനൂര്‍ 03
തലക്കാട് 03
തവനൂര്‍ 02
താഴേക്കോട് 03
തേഞ്ഞിപ്പലം 03
തിരുനാവായ 01
തിരുവാലി 03
തൃക്കലങ്ങോട് 02
തിരൂര്‍ 04
ഊര്‍ങ്ങാട്ടിരി 05
വളാഞ്ചേരി 04
വള്ളിക്കുന്ന് 01
വട്ടംകുളം 08
വാഴക്കാട് 03
വാഴയൂര്‍ 02
വഴിക്കടവ് 05
വെളിയങ്കോട് 31
വേങ്ങര 01
വെട്ടത്തൂര്‍ 04
വണ്ടൂര്‍ 08

