04 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 529 പേര്‍ക്ക് രോഗബാധ;427 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 520 പേര്‍ക്ക്
ആറ് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 3,439 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 24,240 പേര്‍
ഇന്ന് (ഫെബ്രുവരി 12) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 03
ആലങ്കോട് 02
ആലിപ്പറമ്പ് 01
അമരമ്പലം 04
ആനക്കയം 06
അങ്ങാടിപ്പുറം 08
അരീക്കോട് 03
ആതവനാട് 01
ഊരകം 04
ചാലിയാര്‍ 02
ചീക്കോട് 11
ചേലേമ്പ്ര 08
ചെറിയമുണ്ടം 01
ചെറുകാവ് 06
ചോക്കാട് 03
ചുങ്കത്തറ 12
എടക്കര 04
എടപ്പറ്റ 02
എടപ്പാള്‍ 04
എടരിക്കോട് 02
എടവണ്ണ 09
എടയൂര്‍ 02
കാലടി 01
കാളികാവ് 01
കല്‍പകഞ്ചേരി 06
കണ്ണമംഗലം 06
കരുവാരക്കുണ്ട് 05
കാവനൂര്‍ 05
കീഴാറ്റൂര്‍ 02
കീഴുപറമ്പ് 13
കോഡൂര്‍ 03
കൊണ്ടോട്ടി 04
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 07
കുറ്റിപ്പുറം 02
കുഴിമണ്ണ 01
മലപ്പുറം 21
മംഗലം 06
മഞ്ചേരി 17
മങ്കട 10
മാറാക്കര 01
മാറഞ്ചേരി 08
മൂന്നിയൂര്‍ 06
മൂര്‍ക്കനാട് 10
മൂത്തേടം 02
മൊറയൂര്‍ 01
മുതുവല്ലൂര്‍ 02
നന്നമ്പ്ര 03
നന്നംമുക്ക് 06
നെടിയിരുപ്പ് 02
നിലമ്പൂര്‍ 06
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 05
ഒഴൂര്‍ 03
പള്ളിക്കല്‍ 18
പരപ്പനങ്ങാടി 13
പറപ്പൂര്‍ 18
പെരിന്തല്‍മണ്ണ 10
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 04
പൊന്മള 01
പൊന്നാനി 09
പൂക്കോട്ടൂര്‍ 01
പോത്തുകല്ല് 01
പുലാമന്തോള്‍ 02
പുളിക്കല്‍ 09
പുല്‍പ്പറ്റ 01
പുറത്തൂര്‍ 01
പുഴക്കാട്ടിരി 01
താനാളൂര്‍ 02
താനൂര്‍ 05
തലക്കാട് 11
തവനൂര്‍ 03
താഴേക്കോട് 05
തേഞ്ഞിപ്പലം 01
തെന്നല 07
തിരുനാവായ 01
തിരുവാലി 01
തൃക്കലങ്ങോട് 03
തൃപ്രങ്ങോട് 02
തുവ്വൂര്‍ 01
തിരൂര്‍ 13
തിരൂരങ്ങാടി 09
വളാഞ്ചേരി 06
വളവന്നൂര്‍ 05
വള്ളിക്കുന്ന് 11
വട്ടംകുളം 01
വാഴക്കാട് 21
വാഴയൂര്‍ 12
വഴിക്കടവ് 02
വെളിയങ്കോട് 22
വേങ്ങര 13
വെട്ടത്തൂര്‍ 02
വെട്ടം 10
വണ്ടൂര്‍ 01