Categories: EDAPPALMALAPPURAM

🌾🌾വെളുത്തുള്ളി കൃഷിയിലും ഇവർക്ക് എ പ്ലസ്🌾

ഭക്ഷണത്തിന് രുചിയും മണവും,ദഹനത്തിന് ആക്കം കൂട്ടുന്നതും,ജൈവ കീടനാശിനിയായൂം ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ ഉത്‌പാദനം ഇന്തിയിൽ ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണ് കേരളത്തിൽ ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ വട്ടവടയിൽ മാത്രമാണ് വ്യാപകമായി വെളുത്തുള്ളി കൃഷിയുള്ളത്,ഏന്നാൽ ജൈവ വെളുത്തുള്ളി കൃഷി പരീക്ഷണവുമായി രണ്ട് വിദ്യാർഥികൾ എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് കൃഷ്ണൻ വേട്ടെക്കാട്ട്, ഒൻപതാം ക്ലാസ്കാരൻഅഭിമന്യുകരുവടിഎന്നിവരാണ് ആ കുട്ടികർഷകർ . അദ്വൈതിൻ്റെ വീടിനോട് ചേർന്നാണ് പുതിയ പരീക്ഷണം. യുട്യൂബിൽ നിന്ന് കിട്ടിയ അറിവിൽ നിന്നാണ് ഇവർ ഈ പരീക്ഷണ കൃഷിക്ക് തുടക്കം കുറിക്കാൻ കാരണം കടകളിൽ നിന്ന് ലഭിക്കുന്ന മിഠായി ഭരണിയിലാണ് കൃഷി സ്കൂൾ സമയം കഴിഞ്ഞും,ഒഴിവ് ദിവസങ്ങളിലുമാണ് ഇവർ ഇതിന് സമയം കണ്ടെത്തുന്നത് ഇപ്പോൾ ഇരുന്നൂറോളം തൈകൾ വളരുന്നുണ്ട് ,തൊട്ടടുത്ത പറമ്പുകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണിൽ എല്ല് പൊടി,വേപ്പിൻ പിണ്ണാക്ക്,ജൈവവളം എന്നിവ ചേർത്ത് മിശ്രിതത്തിൽ ആണ് കൃഷി സ്കൂളിൽ വെച്ച് നടന്ന “മക്കളെ അറിയാം”എന്ന പ്രോഗ്രാമിൽ വെച്ച് എടപ്പാൾ കൃഷി ഓഫീസർ ശ്രീ സുരേന്ദ്രൻ എം പി മൊമെൻ്റോ നൽകി ഇവരെ ആദരിച്ചു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ അബ്ദുൾ,ഹെഡ്മാസ്റ്റർ ഷൗക്കത്തലി,അധ്യാപകരായ ശ്രീകല,രഘുനാഥ്,കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു

Recent Posts

കണ്ടനകത്ത് ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചു’അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.

എടപ്പാൾ | തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കണ്ടനകത്ത് കെ യു ആർ ടി സി ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ…

12 minutes ago

സാധാരണക്കാര്‍ക്ക് ഇണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ; ആയിരം രൂപയില്‍ താഴെ മാത്രം വാര്‍ഷിക പ്രീമിയം- പദ്ധതിയുമായി തപാല്‍ വകുപ്പ്

ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് ആവശ്യമല്ല അത്യാവശ്യമാണെന്നാണ് പറയാറ്.അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ സംഭവിക്കാമെന്നതുകൊണ്ട് തന്നെ പോളിസികള്‍ എന്നും മുതല്‍ക്കൂട്ടാണ്…

20 minutes ago

സ്വർണ്ണം; വീണ്ടും വില ഉയർന്ന്, പവന്ന് 160 രൂപ കൂടി

സ്വർണ വില കുതിക്കുന്നു. ഇന്നലെ ആശ്വാസകരമായെങ്കിലും ഇന്ന് വീണ്ടും വിലകൂടി. ഇന്ന് ഒരു ​ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8045…

27 minutes ago

gpay വഴി ബില്ലടക്കുമ്പോൾ സർവീസ് ചാർജ് ബാധകമാക്കുന്നു

വൈദ്യുതി, പാചക വാതകം തുടങ്ങിയ ബില്‍ പേയ്‌മെന്റുകള്‍ക്കായി ഗൂഗിള്‍ പേ കണ്‍വീനിയൻസ് ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി…

33 minutes ago

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനംചെയ്തു.

കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ്…

3 hours ago

നൂറിന്റെനിറവിൽപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ

എരമംഗലം:മാറഞ്ചേരിയുടെഅക്ഷരവെളിച്ചമായിആയിരങ്ങൾക്ക്ആദ്യക്ഷരംപകർന്നുനൽകിയപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ നൂറിന്റെ നിറവിൽ. 1925-ൽ പൗരപ്രമുഖനായിരുന്ന പയ്യപ്പുള്ളി ബാപ്പു ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സ്‌കൂൾ സ്ഥാപിച്ചത്.പി.പി. സുനീർ എം.പി.,…

3 hours ago