Categories: KERALA

????ശവ്വാൽമാസപിറ കണ്ടില്ല: ചെറിയ പെരുന്നാൾ ശനിയാഴ്ച

&NewLine;<p class&equals;"wp-block-paragraph"><strong>ഈ റമളാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയാകും നാളത്തേത്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230330-WA0185-819x1024&period;jpg" alt&equals;"" class&equals;"wp-image-35987"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തിൽ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു&period; ഇതോടെ റമളാനിൽ ഒരു വെള്ളിയാഴ്ച്ച കൂടി വിശ്വാസികൾക്ക് ലഭിക്കും&period; ഈ റമളാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയാകും നാളത്തേത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്നേഹാദരം 2026 സംഘടിപ്പിച്ചു

എടപ്പാൾ: പൊറൂക്കര പ്രവാസി ഫാമിലിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രവാസികളെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിക്കുന്ന 'സ്നേഹാദരം 2026' പരിപാടിയും ലഹരിവിരുദ്ധ…

1 hour ago

മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തുക: കെ.എസ്.ആർ.ആർ.ഡി.എ. സമ്മേളനം

പൊന്നാനി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തണമെന്ന് കേരളാ…

3 hours ago

🇼‌🇦‌🇳‌🇹‌🇪‌🇩‌@🅴︎🅳︎🅰︎🅿︎🅰︎🅻︎

✳️𝗠𝗔𝗥𝗞𝗘𝗧𝗜𝗡𝗚 𝗠𝗔𝗡𝗔𝗚𝗘𝗥 (𝗠) ✅𝙼𝚒𝚗. 𝙳𝚎𝚐𝚛𝚎𝚎 with experience.Age above 25 yrs. ✅Experience in Pharma or Diagnostic…

17 hours ago

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്;പാട്ടു വണ്ടി പ്രയാണം ആരംഭിച്ചു

എടപ്പാൾ : ജൂലൈ 11 ,12 , തീയതികളിൽ നടക്കുന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ…

22 hours ago

എടപ്പാൾ ഗവൺമെന്റ് ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്

എടപ്പാൾ: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്.സി) പ്രവർത്തനം ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്…

1 day ago

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി.സി.ഡബ്യൂ. എഫ്

പെരുമ്പടപ്പ്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോലീസ് ,എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ മൂന്നു മാസം നീണ്ട് നിൽക്കുന്ന തൂഫാൻ ഐക്യ ദാർഢ്യ കാംപയിൻ…

1 day ago