MALAPPURAM

തിരൂരിൽ ബസ് ജീവനക്കാർ നാളെ പണിമുടക്കും

തിരൂരിൽ ബസ് ജീവനക്കാർ നാളെ പണിമുടക്കും.മാസങ്ങളായി അടഞ്ഞു കിടക്കുന്ന കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകുക, തിരൂരിലെ  ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ചാണ് ബസ് ജീവനക്കാർ ബുധനാഴ്ച പണിമുടക്ക്നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button