EDAPPALPUBLIC INFORMATION

⭕ PUBLIC INFORMATION🔊🔊🔊

കെ-ഫോൺ;എടപ്പാൾ ഗ്രാമ പഞ്ചായത്തിലെ 15,16 വാർഡുകളിലെ BPL കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് മേള ജൂൺ മൂന്നിന് നടക്കും

എടപ്പാൾ: ഗ്രാമപഞ്ചായത്ത് 15,16 വാർഡുകളിലെ BPL കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് (കെ-ഫോൺ) നൽകുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ക്യാമ്പ് വരുന്ന ജൂൺ 3 നു രാവിലെ 10 മണി മുതൽ 5 മണി വരെ വൈദ്യർമൂല വായന ശാലയിൽ വെച്ച് നടക്കുകയാണ്.

  1. റേഷൻ കാർഡ്
  2. ആധാർ കാർഡ് ( റേഷൻ ഉടമയുടെ )
  3. മൊബൈൽ നമ്പർ ( ആധാറുമായി ലിങ്ക് ചെയ്തത് )
  4. കറന്റ് ബില്ല്

മേൽ പറഞ്ഞ രേഖകളുമായി BPL കുടുംബങ്ങൾ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button