EDAPPAL
്രിയ സുഹൃത്തുക്കളേ,MEPARAMBATH TRADERS 40-ാം വാർഷികത്തിന്റെ ഭാഗമായി, ഞങ്ങൾ സന്തോഷത്തോടെ അറിയിക്കുന്നു – ഞങ്ങളുടെ എടപ്പാൾ-നടുവട്ടം ഷോറൂമിൽ GODREJ INSPIRE HUB ഈ വരുന്ന ബുധനാഴ്ച, 27/08/2025, രാവിലെ 11:30ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു.ഗോദ്‌റെജ് ഉൽപ്പന്നങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന, തീർത്തും EXCLUSIVE ഷോറൂം ആയിരിക്കും GODREJ INSPIRE HUB.ഈ സന്തോഷാവസരത്തിൽ, നിങ്ങളുടെ സാന്നിധ്യം ഞങ്ങൾ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.ഉദ്ഘാടനത്തോടനുബന്ധിച്ച്, പ്രത്യേക ഓണം ഓഫറുകൾക്കൊപ്പം ഉറപ്പായ വേറെയും സമ്മാനങ്ങൾ ഞങ്ങൾ ഒരുക്കിയിട്ടുമുണ്ട്.ഇത്രയും കാലം നൽകിയ സ്നേഹത്തിനും സഹകരണത്തിനും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും അതേ പിന്തുണ പ്രതീക്ഷിക്കുന്നു.എന്ന്,മാനേജ്മെന്റ്MEPARAMBATH TRADERS














