KERALA
ഹോട്ടലില്‍ ചായ കുടിച്ച് ഇരിക്കുകയായിരുന്നു, യുവതിയെക്കുറിച്ച് രഹസ്യ വിവരം കിട്ടി, 4 കിലോ കഞ്ചാവുമായി പിടിയില്‍

കൊച്ചി: ആലുവയില്‍ നാല് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ഒഡിഷ സ്വദേശിയാണ് പിടിയിലായത്. പമ്ബുകവലയിലെ ഹോട്ടലിലിരുന്ന് ചായ കുടിക്കുകയായിരുന്ന ഇവരെ രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ പൊലീസ് പിടികൂടിയത്.
മലയാളികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് എത്തിച്ചപ്പോഴാണ് പിടിയിലായത്.
