Categories: VATTAMKULAM

ഹൈദരലിയുടെ പടയോട്ടത്തിനു മുൻപുള്ള ചുമർച്ചിത്രം എടപ്പാൾ വട്ടംകുളത്ത് കണ്ടെത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230119-WA0146-1024x1024&period;jpg" alt&equals;"" class&equals;"wp-image-31347"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>എടപ്പാൾ&colon;ഹൈദരലിയുടെ പടയോട്ടത്തിനുംമുൻപ് വരച്ചതെന്നു കരുതപ്പെടുന്ന മതസൗഹാർദത്തിന്റെ ചിഹ്നങ്ങളുൾക്കൊള്ളുന്നതുമായ ചിരപുരാതനമായ ചുമർച്ചിത്രങ്ങൾ ക്ഷേത്ര ചുമരിൽ കണ്ടെത്തി&period; വട്ടംകുളം പുരമുണ്ടേക്കാട് മഹാദേവക്ഷേത്ര ചുമരിലാണ് ശൈലീ സവിശേഷതകൾകൊണ്ടും പ്രമേയത്തിലെ അസാധാരണത്വം കൊണ്ടും ശ്രദ്ധേയമായ ചുമർചിത്രങ്ങൾ കണ്ടെത്തിയത്&period; ചരിത്രകാരനായ എം&period;ജി&period; ശശിഭൂഷൺ അടക്കമുള്ള ചരിത്രകാരൻമാർ ക്ഷേത്രത്തിലെത്തി നടത്തിയ പരിശോധനയിൽ ചിത്രം അത്യന്തം സവിശേഷമാണെന്ന്‌ അഭിപ്രായപ്പെട്ടു&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>തിരുവട്ടൂർ&comma; തൃപ്രയാർ&comma; പുണ്ഡരീകപുരം&comma; പുത്തൻചിറ തുടങ്ങി പൗരാണിക ക്ഷേത്രങ്ങളിലെ ചിത്രങ്ങൾ ആലേഖനംചെയ്ത കലാകാരൻമാരുടേതു തന്നെയാണ് ഈ ചിത്രങ്ങളുമെന്ന് ശശിഭൂഷൺ പറഞ്ഞു&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>പഴക്കുലയുമായി വന്ന് ക്ഷേത്രഭാരവാഹികളുമായി സംസാരിക്കുന്ന അറബിയുടെ ചിത്രം ഇതിൽ ഏറെ പ്രത്യേകതയുള്ളതാണ്‌&period; ഇത് സമർപ്പണമാണോ കച്ചവടമാണോ എന്നു വ്യക്തമല്ല&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>അക്കാലത്തെ മതസൗഹാർദത്തിന്റെ പ്രതീകമായും ഈ ചിത്രത്തെ കണക്കാക്കാമെന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെട്ടു&period; തൈക്കാട് യോഗിയാർ&comma; പണ്ഡിതരായ പരദേശി ബ്രാഹ്മണർ എന്നിവരുടെ രൂപങ്ങളും ഇതിലുണ്ട്&period; ഇവ പഠനവിഷയമാക്കി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സംഘത്തിലുണ്ടായിരുന്ന ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രം കലാകാരൻ à´¶à´¶à´¿ കോതച്ചിറ പറഞ്ഞു<&sol;strong><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോളിങ് ശതമാന കണക്കുകൾ ഉടൻ പുറത്തു വിടണം: കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാന കണക്കുകൾ കമ്മിഷൻ ഉടൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ…

1 hour ago

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം ഇന്ന്…

1 hour ago

പുതു പൊന്നാനിയിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

പുതു പൊന്നാനി കിണർ പരിസരത്ത് കഴിഞ്ഞ വെള്ളിയാഴ്ച പുതു പൊന്നാനി സ്വദേശികളായ അഫ്നസിനെയും ഷഹീറിനെയും സംഘം ചേർന്ന് മർദിച്ച് കൈ…

1 hour ago

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

17 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

17 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

17 hours ago