PERUMPADAPP

ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന്‍ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു

പെരുമ്പടപ്പ്:ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന്‍ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു.പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വത്സല കുമാർ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മയിൽ ഉൽഘാടനം ചെയ്തു.മാറഞ്ചേരി സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോക്ടര്‍ ഹഫീസ് ,ഹെൽത്ത് സുപ്രവൈസർ എന്‍ അബ്ദുൾ ജലീൽ വാർഡ് മെമ്പർ ഷാജിത പിആര്‍ഒ സൈനബ തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ പ്രവർത്തകർ ആശ പ്രവർത്തകർ, പൊതുജനങ്ങൾ സംബന്ധിച്ചു.ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button