Categories: GULF

ഹൃദയാഘാതം; മലപ്പുറം എടപ്പാള്‍ സ്വദേശി അബഹയില്‍ നിര്യാതനായി വട്ടംകുളം ഏലിയപ്രകുന്ന് മരക്കാരകത്ത് കണ്ടരകാവില്‍ മുഹമ്മദ് കബീര്‍ ആണ് മരിച്ചത്.

&NewLine;<p class&equals;"wp-block-paragraph">ദമാം &vert; ഹൃദയാഘാതം മൂലം മലപ്പുറം എടപ്പാള്‍ സ്വദേശി മലയാളി സഊദിയിലെ അബഹയില്‍ മരിച്ചു&period; കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കോസ്റ്റര്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്ന എടപ്പാള്‍ വട്ടംകുളം ഏലിയപ്രകുന്നത്തെ മരക്കാരകത്ത് കണ്ടരകാവില്‍ അബ്ദുല്ലക്കുട്ടി&comma; ആമിനക്കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് കബീര്‍ &lpar;49&rpar; ആണ് മരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈദുല്‍ ഫിത്വര്‍ അവധിയില്‍ ജുബൈലില്‍ നിന്നും മലയാളി കുടുംബങ്ങളുമായി അബഹയിലേക്ക് യാത്ര തിരിച്ചതായിരുന്നു&period; വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടന്‍ മരണപ്പെടുകയും ചെയ്തു&period; ഭാര്യ&colon; റജില&period; നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി അബഹയിലെയും കിഴക്കന്‍ പ്രവിശ്യയിലെയും സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്നേഹാദരം 2026 സംഘടിപ്പിച്ചു

എടപ്പാൾ: പൊറൂക്കര പ്രവാസി ഫാമിലിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രവാസികളെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിക്കുന്ന 'സ്നേഹാദരം 2026' പരിപാടിയും ലഹരിവിരുദ്ധ…

1 hour ago

മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തുക: കെ.എസ്.ആർ.ആർ.ഡി.എ. സമ്മേളനം

പൊന്നാനി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തണമെന്ന് കേരളാ…

3 hours ago

🇼‌🇦‌🇳‌🇹‌🇪‌🇩‌@🅴︎🅳︎🅰︎🅿︎🅰︎🅻︎

✳️𝗠𝗔𝗥𝗞𝗘𝗧𝗜𝗡𝗚 𝗠𝗔𝗡𝗔𝗚𝗘𝗥 (𝗠) ✅𝙼𝚒𝚗. 𝙳𝚎𝚐𝚛𝚎𝚎 with experience.Age above 25 yrs. ✅Experience in Pharma or Diagnostic…

17 hours ago

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്;പാട്ടു വണ്ടി പ്രയാണം ആരംഭിച്ചു

എടപ്പാൾ : ജൂലൈ 11 ,12 , തീയതികളിൽ നടക്കുന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ…

22 hours ago

എടപ്പാൾ ഗവൺമെന്റ് ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്

എടപ്പാൾ: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്.സി) പ്രവർത്തനം ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്…

1 day ago

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി.സി.ഡബ്യൂ. എഫ്

പെരുമ്പടപ്പ്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോലീസ് ,എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ മൂന്നു മാസം നീണ്ട് നിൽക്കുന്ന തൂഫാൻ ഐക്യ ദാർഢ്യ കാംപയിൻ…

1 day ago