EDAPPALLocal news
സർവ്വകക്ഷിയോഗവും മൗനജാഥയും
എടപ്പാൾ:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സർവ്വകക്ഷിയോഗവും മൗനജാഥയും എടപ്പാളിൽ നടക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മറ്റി പ്രസിഡന്റ് സി. രവീന്ദ്രൻ അറിയിച്ചു.