MALAPPURAM
സർക്കാർ വാർഷികം: റീൽസ്, ഫോട്ടോഗ്രഫി മത്സരം
![](https://edappalnews.com/wp-content/uploads/2023/04/photography-contest-NEC.webp)
![](https://edappalnews.com/wp-content/uploads/2023/04/IMG-20230307-WA0086-1024x1024.jpg)
ഫോട്ടോഗ്രഫി മത്സരത്തിന് അയക്കേണ്ട ചിത്രങ്ങൾ അടിക്കുറിപ്പ് സഹിതം മെയ് ഒന്നിനകം diomlpm2@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം. സബ്ജക്ട് ‘ഫോട്ടോഗ്രഫി മത്സരം 2023’ എന്ന് രേഖപ്പെടുത്തണം. ബന്ധപ്പെടാനുള്ള വിലാസവും മെബൈൽ നമ്പറും നിർബന്ധമായും ഉൾപ്പെടുത്തണം. രണ്ട് മത്സരങ്ങളിലും ഒന്നാം സമ്മാനം നേടുന്നവർക്ക് 2500, രണ്ടാം സ്ഥാനത്തിന് 1500, മൂന്നാം സ്ഥാനത്തിന് 1000 രൂപ വീതം ക്യാഷ് അവാർഡ് നൽകും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)