Categories: KERALA

സർക്കാരിന്റേത് ജനകീയ കലകളെ സംരക്ഷിക്കുന്ന നിലപാട്:മന്ത്രി പി എ മുഹമ്മദ് റിയാസ്

&NewLine;<p>•<strong>വൈദ്യർ മഹോത്സവത്തിന് സമാപനം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജനകീയ കലകളെ ഇല്ലാതാക്കാൻ സമൂഹത്തിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ ഇവയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു&period; കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ എട്ടു ദിവസങ്ങളിലായി നടന്ന വൈദ്യർ മഹോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&&num;8216&semi;മാപ്പിളകലകളെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും അവയെ പുതുതലമുറയിൽ എത്തിക്കുന്നതിനും സ്ഥാപനം നടത്തുന്ന പ്രവവർത്തനങ്ങൾ അഭിനന്ദനാർഹമാണ്&period; അക്കാദമിയുടെ മികച്ച പ്രവർത്തനങ്ങൾക്കായി മെയിൻറനൻസ് ഗ്രാന്റ് ഉൾപ്പെടെയുള്ള ഫണ്ടുകൾ ലഭ്യമാക്കാൻ ശ്രമിക്കും&&num;8217&semi;- മന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ടി വി ഇബ്രാഹിം എം എൽ എ അധ്യക്ഷനായി&period; ഇ&period;ടി മുഹമ്മദ് ബഷീർ എം പി ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു&period; ജിംസിത്ത് അമ്പലപ്പാട്ട് സംവിധാനം ചെയ്ത &&num;8216&semi;പാട്ടും ചുവടും&&num;8217&semi; ഡോക്യുമെൻററി പ്രകാശനം മുൻ മന്ത്രിയും അക്കാദമി അംഗവുമായ ടി കെ ഹംസ നിർവഹിച്ചു&period;<br>ജില്ലാ പഞ്ചായത്ത് അംഗം സുഭദ്രാ ശിവദാസൻ&comma; സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എൻ പ്രമോദ് ദാസ്&comma; അക്കാദമി ചെയർമാൻ ഡോക്ടർ ഹുസൈൻ രണ്ടത്താണി&comma; വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി &comma; സെക്രട്ടറി ബഷീർ ചുങ്കത്തറ&comma;ജോയിൻ സെക്രട്ടറി ഫൈസൽ എളേറ്റിൽ&comma; കമ്മറ്റി അംഗങ്ങളായ പി അബ്ദുറഹ്മാൻ &comma; ഒ പിമുസ്തഫ&comma; രാഘവൻ മാടമ്പത്ത്&comma; വി നിഷാദ്&comma; റഹീന കൊളത്തറ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

10 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

10 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

10 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

15 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

15 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

17 hours ago