EDAPPALLocal newsMALAPPURAM
ഇന്നത്തെ കർശനനിയന്ത്രണം;അങ്ങാടികളും റോടുകളും വിജനം

എടപ്പാൾ:ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നിയന്ത്രണം നിലനില്‍ക്കുന്നതിനിടെ ഇന്ന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ അങ്ങാടികളും റോടുകളും വിജനം.അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കും പാൽ പത്രം എന്നിവയുടെ വിതരണത്തിനും മാത്രമായിരുന്നു ഇന്ന് അനുമതി.പെട്രോൾ പമ്പുകൾക്കും അനുമതിയുണ്ടായിരുനെകിലും ഇന്ന് വാഹനങ്ങൾ വളരെ കുറവായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത്.
