EDAPPALGULFLocal news

സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി

ദുബൈ: സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ നെല്ലിശ്ശേരി നിവാസികളുടെ ഇഫ്താർ മീറ്റ് ദുബൈയിൽ അൽതവർ പാർക്കിൽ വച്ചു സംഘടിപ്പിച്ചു വിവിധ എമിരറേറ്റുകളിലെ നെല്ലിശ്ശേരി നിവാസികൾ പങ്കെടുക്കുകയും ചെയ്തു ചെയർമാൻ നൗഷാദ് എം. കെ സ്വാഗതം പറഞ്ഞു, ഫക്രുദീൻ, ഷാഫി എം.കെ, ഷഹീർ എം. കെ, വിപി, ശ്രീജിത്ത്‌, ജിബി.എം. എ, അനീസ് നെല്ലറ,അഫ്സൽ. പി. കെ, അഫ്സർ എം. വി, സുൽത്താൻ, ആസിഫ് എം. കെ, യൂസഫ് യൂ. വി, വിപി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഇഫ്താർ മീറ്റ് സംഘടിപ്പിച്ചത്. കൂടാതെ 2023 -2024 ലേക്ക് ഉള്ള പ്രവർത്തക കമ്മിറ്റിയുo രൂപീകരിച്ചു. പ്രസിഡന്റ്‌ ഇൻഷാദ് പി. വി വൈപ്രസിഡന്റ്‌ ഷുഹൈബ് എം. കെ, ആഷിക് പി. കെ ജനറൽ സെക്രട്ടറി അഫ്സർ എം. വി ജോയിന്റ് സെക്രട്ടറി സുൽത്താൻ എം. വി, ഷാമോൻ പി. കെ ട്രഷറർ അനീസ് നെല്ലറ, ശ്രീജിത്ത്‌ പ്രോഗ്രാം കോ ഓർഡിനേറ്റർസ് ജിബി എം. എ, ഷഹീർ എം. കെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർസ് യൂസഫ് യൂ. വി, ആസിഫ് എം. കെ. കൂടാതെ ഇബ്രാഹിം കുട്ടി എം. കെ, നൗഷാദ് എം. കെ,ഷാഫി എം. കെ, ഫക്രുദീൻ കഴുങ്കിൽ, ശ്രീജിത്ത്‌ എന്നിവരടങ്ങുന്ന രക്ഷദികര കമ്മിറ്റിയും പതിനാറു അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു, യൂ എ യിലും, നാട്ടിലും അർഹത പെട്ടവർക്ക് സഹായങ്ങൾ ചെയുവാനും നാട്ടിൽ മറ്റു ജീവകാരുണ്യ പ്രവർത്തന ങ്ങൾ നടത്തുവാനും തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button