PONNANI

സ്വർണ്ണ വെള്ളരി സ്വർണ്ണ ഗോളകം:ലക്ഷങ്ങൾ തട്ടുന്ന 3അംഗ സംഘം പൊന്നാനിയിൽ പിടിയിൽ

പൊന്നാനി:സ്വർണ്ണ വെള്ളരിയും സ്വർണ്ണ ഗോളകവുംകാണിച്ച് ലക്ഷങ്ങൾ തട്ടുന്ന 3അംഗ സംഘത്തെപൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.കുപ്രസിദ്ധ ഗുണ്ട ജിമ്മ് ഹമീദ്,അപ്പു എന്ന അഷറഫ്,സൈതലവി എന്നിവരെയാണ് പൊന്നാനി പോലീസ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button