Categories: KERALA

സ്വർണ്ണ വിലയിൽ കുതിപ്പ്; പവന്ന് ₹400 കൂടി

&NewLine;<p>കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു&period; കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ ശേഷമാണ് ഇന്ന് കൂടിയത്&period; ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് വില വ്യതിയാനം സംഭവിച്ചിരിക്കുന്നത്&period; കഴിഞ്ഞ ദിവസം വില കുറഞ്ഞ വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തവര്‍ക്ക് ആശങ്കപ്പെടാനില്ല&period; എന്നാല്‍ ഇനിയും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം എന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3317 ഡോളര്‍ ആയിരുന്നു&period; ഇത് 3342ലേക്ക് ഉയര്‍ന്നിട്ടുണ്ട്&period; വ്യാപാരം പുരോഗമിക്കുന്നതിനാല്‍ നേരിയ വ്യതിയാനം ഇനിയുമുണ്ടായേക്കും&period; ഇതിന്റെ തുടര്‍ച്ച എന്നോണമാണ് കേരളത്തില്‍ വില കൂടിയത്&period; 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 9230 രൂപയായി&period; പവന് 73840 രൂപയും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>22 കാരറ്റ് സ്വര്‍ണം ആഭരണത്തിന് പുറമെ നാണയങ്ങളിലും ലഭിക്കും&period; ഇവ ബാങ്കുകളില്‍ ഗോള്‍ഡ് ലോണിന് അപേക്ഷിക്കുമ്പോള്‍ ഈടായി സമര്‍പ്പിക്കുകയും ചെയ്യാം&period; എന്നാല്‍ ഇതിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ആഭരണങ്ങളും വിപണിയില്‍ ലഭ്യമാണ്&period; പക്ഷേ&comma; അവ ഗോള്‍ഡ് ലോണിന് ഈടായി ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ നിലവില്‍ സ്വീകരിക്കുന്നില്ല&period; എങ്കിലും ആഭരണം എന്ന നിലയില്‍ ഉപയോഗിക്കാനും സാധിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്&period; ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7575 രൂപയാണ്&period; ഒരു പവന്‍ വാങ്ങുമ്പോള്‍ 60600 രൂപ വരും&period; അതായത്&comma; 22 കാരറ്റ് സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 13240 രൂപ ലഭാമാണ്&period; ആഭരണം വാങ്ങുന്ന വേളയില്‍ വരുന്ന അധിക ചെലവ് കണക്കാക്കുമ്പോള്‍ 15000 രൂപ വരെ ലാഭം കിട്ടും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ന് ഡോളര്‍ സൂചിക 98&period;30 എന്ന നിരക്കിലാണുള്ളത്&period; രൂപയുടെ മൂല്യം 86&period;95 ആയി ഉയര്‍ന്നിട്ടുണ്ട്&period; ബ്രെന്റ് ക്രൂഡ് ബാരലിന് അല്‍പ്പം ഉയര്‍ന്ന് 67&period;10 ഡോളറായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…

39 minutes ago

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ

ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…

44 minutes ago

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി

തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…

51 minutes ago

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

5 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

7 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

7 hours ago