Categories: തിരൂർ

ആവശ്യക്കാരില്ല; ഈ ഓണത്തിന് പഴം അത്ര ‘സേഫ് അല്ല’; വ്യാപാരികൾ ആശങ്കയിൽ

&NewLine;<p class&equals;"wp-block-paragraph">തിരൂർ ∙ ഓണക്കാലമായിട്ടും പഴത്തിന് ആവശ്യക്കാരില്ലാത്തതിൽ പഴ വ്യാപാരികൾക്ക് ആശങ്ക&period; ചിങ്ങം പിറന്നിട്ടും നേന്ത്രപ്പഴത്തിനു പോലും കാര്യമായ ആവശ്യക്കാരില്ലാത്ത സ്ഥിതിയാണ്&period; ചിങ്ങമാസം തുടങ്ങിയാൽ നേന്ത്രപ്പഴത്തിന് 65 രൂപയെങ്കിലും വിലയുണ്ടാകേണ്ടതാണെന്നു വ്യാപാരികൾ പറയുന്നു&period; വെളിച്ചെണ്ണയ്ക്കു വില കൂടിയതോടെ ചിപ്സ് വിപണിയിലുണ്ടായ മാന്ദ്യമാണ് ഒരു കാരണം&period; ചിപ്സ് വ്യാപാരത്തിലുണ്ടായ കുറവ് പഴ വ്യാപാരത്തെയും കാര്യമായി ബാധിച്ചു&period; കിലോയ്ക്ക് 37 – 40 രൂപ വിലയിട്ടാണ് മൊത്തവിതരണക്കാർ നൽകുന്നത്&period; പഴുത്ത പഴത്തിന് 40 രൂപയിട്ടും മൊത്തവിതരണക്കാർ നൽകുന്നുണ്ട്&period; 48 രൂപയാണു ചില്ലറ വിൽപനക്കാർ വാങ്ങുന്നത്&period; കഴിഞ്ഞ 9ന് 50 രൂപയായിരുന്നു വില&period; ചെറുപഴം 28 – 30 രൂപയ്ക്ക് മൊത്തവിൽപനക്കാർ വിൽക്കും&period; ഇത് 40 രൂപയ്ക്ക് ചില്ലറ വിൽപനക്കാരും വിൽക്കുന്നുണ്ട്&period; റോബസ്റ്റ പഴത്തിന് ചില്ലറ വിൽപനക്കാർ 35 രൂപയാണ് വാങ്ങുന്നത്&period;കർണാടകയിൽ നിന്നാണ് പഴങ്ങളെല്ലാം നിലവിൽ വരുന്നത്&period; മുൻപ് വയനാട്ടിൽ നിന്നായിരുന്നു ഓണക്കാലത്തേക്കുള്ള പഴം വന്നിരുന്നത്&period; ഗൂഡല്ലൂർ&comma; ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലെല്ലാം വ്യാപകമായി നേന്ത്രവാഴക്കൃഷിയുണ്ട്&period; ഓണക്കാലം കണക്കാക്കിയാണ് ഇവിടെ കൃഷി നടക്കുന്നത്&period; പാലക്കാട് കുമ്പിടി ഭാഗത്തും കൃഷിയുണ്ട്&period; ഇതാണ് നാടൻ കുലയായി എത്തുന്നത്&period; ഞാലിപ്പൂവൻപഴങ്ങളിലെ താരം ഞാലിപ്പൂവനാണ്&period; വിലയാണ് കാരണം&period; കിലോയ്ക്ക് ചില്ലറ വിൽപനക്കാർ 80 രൂപയോളം വിലയിട്ടാണ് വിൽക്കുന്നത്&period; കർണാടകയിൽ നിന്നാണ് നിലവിൽ ഈ പഴം വരുന്നത്&period; ഉൽപാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം&period; 1000 കുലകൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 100 കുലകൾ മാത്രമാണ് വരുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

6 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

15 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

15 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

18 hours ago