Categories: KERALA

സ്വർണ്ണവില താഴോട്ട്; പവന് ഇന്ന് ₹ 560 കുറഞ്ഞു

&NewLine;<p>കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു&period; രാജ്യാന്തര വിപണിയിലും വില കുറഞ്ഞു&period; ഇനിയും കുറയുമെന്ന സൂചനകള്‍ വരുന്നുണ്ട്&period; എന്നാല്‍ രണ്ട് കാര്യങ്ങള്‍ ആശങ്കയായി സംഭവിക്കുമെന്നാണ് കരുതുന്നത്&period; ഈ വേളയില്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്&period; ഡോളര്‍ കരുത്ത് കുറയുകയും ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ക്രൂഡ് ഓയില്‍ വില കുറഞ്ഞുവരികയാണ്&period; ബ്രെന്റ് ക്രൂഡ് ബാരലിന് 73ല്‍ നിന്ന് 66 ഡോളറിലേക്ക് എത്തി&period; അത് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ കാരണമായി&period; അതേസമയം&comma; ഡോളര്‍ സൂചിക 98&period;11 ആയി കുറഞ്ഞു&period; ഇന്ത്യന്‍ രൂപയുടെ മൂല്യം 87&period;44 ആയി ശക്തിപ്പെട്ടു&period; രാജ്യാന്തര വിപണിയില്‍ 3400 ഡോളര്‍ കടന്നിരുന്ന ഔണ്‍സ് സ്വര്‍ണവില ഇന്ന് 3370ലേക്ക് ഇടിഞ്ഞു&period; ഇതിന്റെ ഫലം കൂടിയാണ് കേരളത്തില്‍ സ്വര്‍à´£ വില കുറഞ്ഞത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9375 രൂപയാണ് ഇന്ന് നല്‍കേണ്ടത്&period; 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്&period; ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ താഴ്ന്ന് 75000 എന്ന നിരക്കിലെത്തി&period; 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 7695 രൂപയായി&period; 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5990 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3860 രൂപയുമാണ് നല്‍കേണ്ടത്&period; വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 124 രൂപയായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിലയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്&period; രണ്ട് സാധ്യതകളും വിപണിയില്‍ പ്രകടമാണ്&period; അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്ത് നഷ്ടം കുറയ്ക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

8 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

8 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

8 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

13 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

13 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

15 hours ago