Categories: KUTTIPPURAM

സ്വീകരണവും അനുമോദനയോഗവും സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം &vert; ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള എൽ എസ് ഡബ്ലിയു എ കെ കുറ്റിപ്പുറം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല നേതാക്കൾക്കുള്ള സ്വീകരണവും എസ് എസ് എൽ സി &comma; പ്ലസ്ടു വിജയികളെ അനുമോദിക്കലും പെരുന്നാൾ കിറ്റ് വിതരണവും കുറ്റിപ്പുറം റിറ്റ്സി ഹോട്ടലിൽ സംഘടിപ്പിച്ചു&period; സംഘടനയുടെ സംസ്ഥാന സെക്രട്ടറി അബ്ദുറഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്തു&period; മേഖല പ്രസിഡൻ്റ് സൈഫുദ്ദീൻ പാടത്ത് അധ്യക്ഷത വഹിച്ചു&period; സംസ്ഥാന കമ്മിറ്റി അംഗം ഹുസൈൻ കവിത&comma; മുൻ ജില്ല സെക്രട്ടറി സാലി സംഗീത് &comma; സംസ്ഥാന കൗൺസിലർ നവാസ് കുഞ്ഞാക്ക &comma; ജില്ല പ്രസിഡൻ് സലീം വളാഞ്ചേരി &comma; സെക്രട്ടറി ആബിദ് സംഗീത് &comma; ട്രഷറർ നൗഷാദ് അത്തിപ്പറ്റ&comma; ജില്ല ഭാരവാഹികളായ സി എ ബാവ ഇരിമ്പിളിയം&comma; എ പി കെ ശരീഫ് ആലത്തിയൂർ&comma; ആബിദ് മാറഞ്ചേരി&comma;ഷംസുദ്ദീൻ കൊളത്തൂർ&comma; ബഷീർ സിംബിൾ&comma; റിയാസ് കൂട്ടായി&comma; സജിമോൻ വട്ടംകുളം&comma; റഫീഖ് പൊന്നാനി&comma; മുഹമ്മദലി വട്ടപറമ്പ് എന്നിവർ സംബന്ധിച്ചു&period; മേഖല സെക്രട്ടറി സി വി സജിത സ്വാഗതവും ട്രഷറർ പി കെ അനിത നന്ദിയും പറഞ്ഞു&period;<br>എൽ എസ് ഡബ്ലിയു എ കെ കുറ്റിപ്പുറം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ&comma; അനുമോദന യോഗം അബ്ദുറഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്യുന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

തവനൂർ തിരുനാവായ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് മണിക്കൂറുകൾക്കകം മെട്രോമാനെ തവനൂർ…

8 hours ago

രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല, കെ.എസ്.ഇ.ബി

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. ഇത് പ്രകാരം ഹിമാചലില്‍ നിന്നോ ജി.എന്‍.എയില്‍ നിന്നോ തല്‍ക്കാലം…

8 hours ago

തിരൂർ ജില്ല പ്രഖ്യാപിക്കുക; SDPI മനുഷ്യചങ്ങല 2027 ജനുവരി 26ന് മലപ്പുറം മുതൽ തിരൂർ വരെ

മലപ്പുറം: മലപ്പുറം ജില്ലയുടെ വികസന കുതിപ്പിന് തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2027 ജനുവരി 26 മലപ്പുറം കളക്ടറേറ്റ് മുതൽ…

8 hours ago

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ പ്രൊഫ്ര. എം എം നാരായണൻ

ചങ്ങരംകുളം | അപ്രശസ്തി സ്വീകരിക്കാൻ ധൈര്യമുള്ളവർക്കു മാത്രമേ നിരൂപണത്തിൽ നിലയുറപ്പിക്കാനാവൂ എന്നും നിരൂപണം പൊതുവെ സ്ത്രീകൾ കടന്നു വരാൻ മടിയ്ക്കുന്ന…

10 hours ago

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. വില നിയന്ത്രണ…

10 hours ago

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ; തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

തവനൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പൊതുമരാമത്ത് പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി…

10 hours ago