MALAPPURAM

സ്വാതന്ത്ര്യ ദിനത്തിൽ ജവഹർ ബാൽമഞ്ചിന്റെ കൊടി പാറട്ടെ പ്രോഗ്രാം

മലപ്പുറം :ജവഹർ ബാൽമഞ്ച് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഇരുന്നൂറോളം കേന്ദ്രങ്ങളിൽ കൊടി പാറട്ടെ പ്രോഗ്രാം നടത്തുന്നു.
ഓഗസ്റ്റ് 15ന് രാവിലെ 8 മുതൽ 9.30 വരെയുള്ള സമയത്ത് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും, വീടുകളിലും കുട്ടികളെ അണിനിരത്തി ദേശീയ പതാക ഉയർത്തുന്നതാണ് കൊടി പാറട്ടെ പ്രോഗ്രാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button