Categories: KERALA

സ്വര്‍ണം റെക്കോര്‍ഡില്‍; ഇന്ന് പവന് കൂടിയത് 160 രൂപ

&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി&period; കഴിഞ്ഞ കുറച്ച് ദിവസമായി തുടര്‍ച്ചയായി വില കൂടി വരുന്നതാണ് കാരണം&period; ആഗോള വിപണിയില്‍ സ്വര്‍ണം ഉയര്‍ന്ന വിലയില്‍ എത്തിയതോടെ വിറ്റഴിച്ച് ലാഭം കൊയ്യല്‍ ഒരുഭാഗത്ത് നടക്കുന്നുണ്ട്&period; ഇതിനിടെയാണ് കേരളത്തില്‍ വില നേരിയ തോതില്‍ കൂടി റെക്കോര്‍ഡിലെത്തിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 64600 രൂപയാണ് വില&period; 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്&period; ഗ്രാമിന് 20 രൂപ കൂടി 8075 രൂപയിലെത്തി&period; അതേസമയം&comma; 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കൂടി 6640 രൂപയായി&period; വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല&period; ഗ്രാമിന് 107 എന്ന നിരക്കില്‍ തുടരുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഗോള വിപണിയില്‍ സ്വര്‍ണത്തിന് കാര്യമായ മുന്നേറ്റം ഇന്നലെ പ്രകടമായിട്ടില്ല&period; മാത്രമല്ല&comma; വിറ്റഴിക്കല്‍ നടക്കുന്നുമുണ്ട്&period; എങ്കിലും കേരളത്തില്‍ നേരിയ തോതിലുള്ള വില കൂടുകയാണ്&period; അതിന് ഒരു കാരണം&comma; ഡോളര്‍ സൂചികയിലെ മുന്നേറ്റവും ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയുമാണ്&period; ഡോളര്‍ സൂചിക 106 എന്ന നിരക്കിലും ഇന്ത്യന്‍ രൂപ 86&period;88 എന്ന നിരക്കിലുമാണുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<pre class&equals;"wp-block-code"><code> <&sol;code><&sol;pre>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-embed"><div class&equals;"wp-block-embed&lowbar;&lowbar;wrapper">&NewLine;https&colon;&sol;&sol;whatsapp&period;com&sol;channel&sol;0029Va5fy5TBVJl3BXaBfD31&NewLine;<&sol;div><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓട്ടിസം ബാധിച്ച ഭിന്നശേഷി കുട്ടികളെ ചേർത്ത് പിടിച്ച് കെ.എ.ടി. എഫ് ടീം ഹനൂൻ.

പട്ടാമ്പി : ഓട്ടിസം ബാധിച്ചതിൻ്റെ പേരിൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഉള്ളിൽ ഒളിപ്പിച്ച് വച്ച ഭിന്നമായ ശേഷികളെ പുറത്തെടുക്കാനാവാത്ത ഭിന്ന ശേഷി…

2 hours ago

സ്കൂളിന് സമീപം മദ്യപിച്ച് പെൺകുട്ടികളെ ശല്യം ചെയ്തെന്ന് പരാതി; ചോദ്യം ചെയ്ത വിദ്യാർഥികളെയും അധ്യാപികയെയും മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

തിരൂർ | സ്കൂളിന് സമീപം കാറിലിരുന്ന് മദ്യപിക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ മർദിക്കുകയും തടയാനെത്തിയ…

2 hours ago

എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി എടപ്പാളിൽ സംഗീത വിരുന്ന്

എടപ്പാൾ:എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിനായി ഗായകർ ചേർന്ന് എടപ്പാൾ ടൗണിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു.മുക്കത്ത് ഒറ്റ പ്രസവത്തിൽ…

6 hours ago

ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

ചങ്ങരംകുളം : ശിശുദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറം എ.ആർ. എച്ച്.എസ്.എസ് ഫോർ ഗേൾസിലെ റേഞ്ചർ യൂണിറ്റ് കോലിക്കര അങ്കണവാടിയിൽ സ്നേഹസന്ദർശനം നടത്തി.അങ്കണവാടിയിലെ കുട്ടികൾക്കായി…

6 hours ago

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

17 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

17 hours ago