Categories: EDAPPALLocal news

സ്വപ്നങ്ങൾക്കു മേൽപാലം; ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരമായി എടപ്പാൾ മേൽപാലം അടുത്തമാസം തുറക്കും

&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355-613x1024&period;jpg" alt&equals;"" class&equals;"wp-image-2104"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലയിൽ ടൗണിന് കുറുകെയുള്ള പ്രഥമ മേൽപാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു&period; സംസ്ഥാനപാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ എടപ്പാളിലെ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ&period; വാഹന ബാഹുല്യംമൂലം തൃശൂർ – കോഴിക്കോട് റൂട്ടിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് എടപ്പാളിൽ ഏറെ നേരം കാത്തുകിടക്കേണ്ട അവസ്ഥയായിരുന്നു&period; ആംബുലൻസുകൾ ഉൾപ്പെടെ കുരുങ്ങിക്കിടക്കുന്ന സ്ഥിതിക്ക് പാലം തുറക്കുന്നതോടെ പരിഹാരമാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;malappuram-edappal-over-bridge-sky-view&period;jpg" alt&equals;"" data-id&equals;"6099" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;malappuram-edappal-over-bridge-sky-view&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;6099" class&equals;"wp-image-6099"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>എടപ്പാൾ മേൽപാലത്തിന്റെ ആകാശ ദൃശ്യം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2019 ഫെബ്രുവരി ഒന്നിന് ആണ് കരാർ കമ്പനിക്ക് നിർമാണ ചുമതല കൈമാറിയത്&period; 18 മാസമായിരുന്നു കാലാവധി&period; ഇതുപ്രകാരം 2020 ജൂലൈ 30ന് പ്രവൃത്തികൾ പൂർത്തീകരിക്കണമെങ്കിലും വിവിധ കാരണങ്ങളാൽ നിർമാണം നീണ്ടു&period; പാലത്തിന് മുകളിലെയും താഴ്‌ഭാഗത്തെയും ടാറിങ് ജോലികൾ അവശേഷിക്കുന്നുണ്ട്&period; പാലത്തിന് താഴെ പൂട്ടുകട്ട വിരിച്ച് നവീകരിക്കുന്ന ജോലികളും പെയിന്റിങ്&comma; നടപ്പാത – ശുചിമുറികൾ നിർമിക്കൽ&comma; വഴിവിളക്കുകൾ സ്ഥാപിക്കൽ&comma; കുറ്റിപ്പുറം റോഡിലെ വൈദ്യുത കാലുകൾ&comma; ജല അതോറിറ്റി പൈപ്പുകൾ എന്നിവ മാറ്റി സ്ഥാപിക്കൽ ജോലികളും അവശേഷിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ട്&period; പാലം നിർമാണത്തിന്റെ ഭാഗമായി വ്യാപാരികളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചു&period; പാലം യാഥാർഥ്യമാകുന്നതോടെ നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് കൂടിയാണ് വിരാമമാകുന്നത്&period; നവംബർ ആദ്യവാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>32 മാസത്തെ കാത്തിരിപ്പ്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">∙ ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പാലം നിർമാണം യാഥാർഥ്യമാകാൻ കാത്തിരിക്കേണ്ടി വന്നത് 32 മാസം&period; ആദ്യഘട്ടത്തിൽ നിർമാണം വേഗത്തിൽ പുരോഗമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പിന്നീട് വേഗം കുറഞ്ഞു&period; കുറ്റിപ്പുറം റോഡിലെ വൈദ്യുത തൂണുകൾ മാറ്റാൻ കാലതാമസം നേരിട്ടതായിരുന്നു ആദ്യത്തേത്&period; പിന്നീട് പൈലിങ് ആരംഭിച്ചെങ്കിലും ഈ റോഡിൽ ചിലയിടങ്ങളിൽ ഭൂമിക്കടിയിൽ കൂറ്റൻ പാറക്കല്ലുകൾ കണ്ടത് തിരിച്ചടിയായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഴത്തിൽ കുഴിയെടുത്ത് ഇവ പുറത്തെടുക്കാൻ മാസങ്ങൾ വേണ്ടിവന്നു&period; പരിമിതമായ സ്ഥലത്ത് കൂറ്റൻ ക്രെയിനുകളും മറ്റും നിർത്തി ജോലി ചെയ്യേണ്ടി വന്നതും പ്രതിസന്ധിയായി&period; ജോലികൾ പുരോഗമിക്കുന്നതിനിടെ എത്തിയ കോവിഡ് പ്രതിസന്ധിയും വില്ലനായി&period; മറ്റു സംസ്ഥാനക്കാരായ ജോലിക്കാർ നാട്ടിലേക്ക് മടങ്ങിയതോടെ നിർമാണം നിലച്ചു&period; മഴയും നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും മറ്റൊരു തിരിച്ചടിയായി&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടൗണിലെ വ്യാപാരികളും ഇതുവഴി സഞ്ചരിക്കുന്നവരും ഇതോടെ ഏറെ ദുരിതം സഹിച്ചു&period; വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പരിമിതമായ സ്ഥലം മാത്രമായത് ഗതാഗതക്കുരുക്കിനും ഇടയാക്കി&period; പൊടിശല്യവും രൂക്ഷമായിരുന്നു&period; നിർമാണം വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങൾക്കും പാലം വേദിയായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>റിങ് റോഡുകൾകഷ്ടത്തിൽ തന്നെ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">∙ മേൽപാലം യാഥാർഥ്യമാകുമ്പോഴും റിങ് റോഡുകളുടെ അവസ്ഥ പരിതാപകരമായി തുടരുന്നു&period; നിർമാണം ആരംഭിക്കുന്നതിന് മുൻപുതന്നെ ഈ റോഡുകൾ നവീകരിച്ച് ടൗണിൽ എത്താതെ വഴിതിരിച്ചു വിടുന്ന വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സംവിധാനം ഒരുക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്&period; മാസം 32 പിന്നിട്ടിട്ടും ഈ റോഡുകളിലൂടെ വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം റോഡിൽ നിന്ന് പൊന്നാനി റോഡിലേക്ക് എത്തുന്ന ഹൈസ്കൂൾ ഗ്രൗണ്ട് റോഡ് ചെളിക്കുളമാണ്&period; തൊട്ടടുത്ത ക്രസന്റ് പ്ലാസയ്ക്ക് സമീപത്തെ റോഡ് &OpenCurlyQuote;കടന്നാൽക്കുടുങ്ങി’യാണ്&period; ഈ റോഡ് നവീകരിച്ചാൽ ചെറുവാഹനങ്ങൾക്ക് സുഗമമായി പൊന്നാനി റോഡിലേക്ക് എത്താം&period; തൃശൂർ റോഡിൽ നിന്ന് പട്ടാമ്പി റോഡിലേക്കുള്ള റോഡിന്റെ അവസ്ഥയും മറിച്ചല്ല&period; പഴയ ദീപ ടാക്കീസ് റോഡിൽ മഴ ചാറിയാൽ വെള്ളക്കെട്ട് രൂപപ്പെടും&period; പാലം തുറന്നു നൽകിയാലും ഈ റോഡുകൾകൂടി നവീകരിച്ചാൽ ടൗണിലെത്തുന്ന വാഹനങ്ങളുടെ എണ്ണം വീണ്ടും കുറയ്ക്കാനാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>എടപ്പാളിന്റെ മുഖഛായ മാറും<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">∙ പാലം യാഥാർഥ്യമാകുന്നതോടെ എടപ്പാൾ ടൗണിന്റെ മുഖഛായ തന്നെ മാറും&period; ചരക്കുലോറികൾ ഉൾപ്പെടെ ദീർഘദൂര വാഹനങ്ങൾക്ക് ഇനി മുതൽ പാലത്തിലൂടെ സഞ്ചരിക്കാം&period; ഇതോടെ താഴ്ഭാഗത്തെ തിരക്ക് കുറയുകയും മറ്റു വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനുമാകും&period; പാലത്തിന് മുകളിലെ കൈവരികളിലും താഴ്ഭാഗത്തുമായി 27 വഴിവിളക്കുകൾ സ്ഥാപിക്കുന്നതോടെ ടൗൺ പ്രകാശപൂരിതമാകും&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടൗണിന്റെ മധ്യത്തിൽ ഉൾപ്പെടെ നാലിടത്ത് ട്രാഫിക് ഐലന്റുകളും 3 ട്രയാങ്കിളുകളും നിർമിക്കും&period; പട്ടാമ്പി – പൊന്നാനി റോഡുകളിൽ ഡിവൈഡറുകളും സ്ഥാപിക്കും&period; മധ്യത്തിൽ സിഗ്‌നൽ ലൈറ്റുകളുമുണ്ടാകും&period;അനധികൃത പാർക്കിങ്ങിനും ഇതോടെ തടയിടാനാകും&period; പാലത്തിന് താഴെ പൂട്ടുകട്ട വിരിച്ച് മനോഹരമാക്കിയ സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കിങ്ങിനായി സംവിധാനമൊരുങ്ങും&period; ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്ക് വാഹനങ്ങൾ നിർത്തിയിടാൻ കഴിയുന്നത് വ്യാപാരം മെച്ചപ്പെടുത്താനും ഉപകരിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡേവിഡ് ക്രൂസോ ഇൽ കണ്ണടകൾക്ക് പകുതി വില👀🅾️⚠️

🔹ലെൻസ് എടുത്താൽ ഫ്രെയിം തികച്ചും സൗജന്യം. 🔹 കുട്ടികളുടെ ഫ്രെയിമുകൾക്ക് ഫ്ലാറ്റ് 50% കിഴിവ് 👉🏻എല്ലാ ഫ്രയിമുകളും 6-12 മാസം…

11 hours ago

ഫുട്ബോൾ ലോകകപ്പിനെ വരവേറ്റ് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

എടപ്പാൾ : ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആരവത്തെയും ആഹ്ലാദത്തെയും നെഞ്ചേറ്റിക്കൊണ്ട് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും…

11 hours ago

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

പൊന്നാനി: പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അറ്റകുറ്റ പണികൾക്കായി അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേ റ്റുകൾ മോഷണം പോയതിന് സംഭവത്തിൽ ടോൾ…

11 hours ago

കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി!

എടപ്പാൾ : "കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി. " എന്ന സന്ദേശം ഉയർത്തിവേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും…

11 hours ago

വിദ്യാർത്ഥികൾ പുതിയ കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കണം -വി.എസ്. ജോയ് എം.എൽ.എ.

എടപ്പാൾ: വിദ്യാർത്ഥികൾ പുതിയ കാലത്ത് സാങ്കേതികവിദ്യയും സാധ്യതകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് തവനൂർ എം എൽ എ അഡ്വ:വി.എസ്. ജോയ് അഭിപ്രായപ്പെട്ടു.…

12 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഞാറാഴ്ച രാവിലെ എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ…

12 hours ago