Categories: Local newsPONNANI

സ്വന്തമായി ഒരു ആരോഗ്യ ചികിത്സാ കേന്ദ്രം എന്ന കടവനാടിന്‍റെ ചിരകാലാഭിലാഷം പൂവണിഞ്ഞു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432641013-1-903x1024&period;jpg" alt&equals;"" class&equals;"wp-image-40763"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി നഗരസഭയിലെ കടവനാട് സ്വന്തമായി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ഹെൽത്ത് &amp&semi; വെൽനെസ്സ് സെന്‍റര്‍ ബഹു&period; ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി&period; വീണാ ജോർജ്ജ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു&period; കടവനാട് പ്രദേശത്ത് സാധാരണക്കാരും കയർ തൊഴിലാളികളുo തിങ്ങിനിറഞ്ഞ് താമസിക്കുന്ന ഭാഗമാണ്&period; ഇവരുടെ ഏറെ കാലത്തെ ആഗ്രഹമാണ് സ്വന്തമായി കടവനാട് പ്രദേശത്ത് ഒരു ആരോഗ്യ കേന്ദ്രം ഉണ്ടാവുകയെന്നത്&period;&period; ആ സ്വപ്നമാണ് ഇതിലൂടെ പൂവണിഞ്ഞത്&period; അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന കടവനാട് പ്രദേശവും പള്ളപ്രം പുതുപൊന്നാനി പ്രദേശത്തുകാർക്ക് കൂടി ഉപകാരപ്രദമാകുന്ന സെന്‍ററായി ഇതു മാറും&period; പൊന്നാനി താലൂക്ക് ഹോസ്പിറ്റലിനെയാണ് ഈ പ്രദേശത്തുകാർ ആശ്രയിച്ചിരുന്നത്&period; പടുന്ന വളപ്പിൽ വേലായുധൻ&comma; പ്രേമ എന്നവരുടെ സ്‌മരണാർത്ഥം പടുന്നവളപ്പിൽ ദിവാകരനും കുടുംബവുമാണ് അഞ്ച് സെന്റ് സ്ഥലം നഗരസഭക്ക് വിട്ടു നൽകിയത്&period; എം&period;എൽ&period;എ&period; പി&period; നന്ദകുമാർ നഗരസഭയുടെ ഉപഹാരം കുടുംബത്തിന് നൽകി&period;ഡോക്ടർ&comma;സ്റ്റാഫ് നഴ്സ്&comma; ഫാർമസ്സിറ്റ്&comma; ജെ&period;പി എച്ച്&period;എൻ എന്നിവരുടെ സേവനം സെന്‍ററിലൂടെ സാദ്ധ്യമാക്കുന്നു&period; കൂടാതെ ടെലിമെഡിസിൻ സംവിധാനം കൂടി രോഗികൾക്ക് സെന്‍ററിൽ സജ്ജമാക്കിയിട്ടുണ്ട്&period; പൊന്നാനി എം&period;എൽ&period;എ പി&period; നന്ദകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ ശ്രീ&period; ഗിവദാസ് ആറുപുറം സ്വാഗതം പറഞ്ഞു വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല&comma; ഒ&period;ഒ ഷംസു&comma;ഷീന സുദേശൻ&comma; ടി&period; മുഹമ്മദ് ബഷീർ&comma; കൗൺസിലർമാരായ റീന പ്രകാശൻ&comma; ഗിരീഷ് കുമാർ&comma; ജില്ലാ പ്രോഗ്രാം മാനേജർ ഡോ&period; അനൂപ് ടി&period;എൻ ഈഴുവത്തിരുത്തി മെഡിക്കൽ ഓഫീസർ ആഷിക്ക് അമൻ&comma; ഡോ&period; ശീതൾ&comma; ഡോ&period; അനസ് എന്നിവർ ആശംസകളറിയിച്ചു&period; നഗരസഭ സെക്രട്ടറി സജിറൂൺ എസ് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

5 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

5 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

5 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

6 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

8 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

8 hours ago