പാലക്കാട്: ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് അതിഥി തൊഴിലാളി മരിച്ചു.
റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി; രണ്ടുദിവസം കഴിഞ്ഞ് കേരളത്തിൽ എത്തിക്കുമെന്ന് സിബിഐ
കൊൽക്കത്ത സ്വദേശിയായ 29കാരൻ അമിനുർ ഷേക്ക് ആണ് മരിച്ചത്. ബസ് സ്റ്റാൻഡിൽ വച്ച് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.