EDAPPAL
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥൻ കോലൊളമ്പ് സി.കെ. ശങ്കുണ്ണിക്കുറുപ്പ് (94) നിര്യാതനായി
എടപ്പാൾ : സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥൻ കോലൊളമ്പ് സി.കെ. ശങ്കുണ്ണിക്കുറുപ്പ് (94) നിര്യാതനായി.ഭാര്യ: ലീല (സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥ)മക്കൾ:
സുരേഷ്,ദിനേഷ്,സതീഷ് (എൽഐസി ഏജൻ്റ്)മരുമക്കൾ:
ബിന്ദു, ശ്രീജ, ബിന്ദു.
സംസ്കാരം ബുധനാഴ്ച കാലത്ത് എട്ട് മണിക്ക് വീട്ടു വളപ്പിൽ.