Categories: EDAPPAL

സ്നേഹ സദ്യ ഒരുക്കി പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് യൂണിറ്റ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;2bd05873547b4873a9c5eb88c65cca93-1024x1024&period;jpg" alt&equals;"" class&equals;"wp-image-23627"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് യൂണിറ്റ് തിരുവോണനാളിൽ നിരാലംബരായ വഴിയോര താമസക്കാർക്ക് ഓണസദ്യ നൽകി&period;എല്ലാവരും ആർഭാട പൂർണമായി ഓണാഘോഷം നടത്തുമ്പോൾ അന്യദേശക്കാരായ അഗതികളെ കൂടി നമ്മളോട് ചേർത്തുനിർത്താനും ഓണാഘോഷത്തിന്റെ ഭാഗമാക്കാനും വേണ്ടിയാണ് ഗൈഡ് വിദ്യാർത്ഥികൾ ഓണസദ്യ -&&num;8220&semi;സ്നേഹസദ്യ&&num;8221&semi;- എന്നപേരിൽ പരിപാടി സംഘടിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം ഹൈവേയുടെ ഇരുവശങ്ങളിലുമായി താമസിക്കുന്ന അറുപതോളം അഗതികൾക്കാണ് സ്വന്തം വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന സദ്യ വിതരണം ചെയ്തത്&period; അഗതികളെന്നോ അന്യദേശക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ചേർത്തു പിടിക്കുന്നിടത്താണ് ആഘോഷങ്ങൾ ആർഭാട പൂർണ്ണമായി തീരുന്നത് എന്ന് ഗൈഡ് ക്യാപ്റ്റൻ ഹഫ്സടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഗൈഡ്സ് വളണ്ടിയേഴ്സ് ആയ അസ്മത്ത്&comma; രിഫാ നൗറിൻ&comma; ഷഹന&comma; ജുമാന തുടങ്ങിയവർ സ്നേഹ സദ്യ വിതരണത്തിന് നേതൃത്വം നൽകി&period; അധ്യാപകരായ മൊയ്തീൻകുട്ടി &comma; കബീർ എസ്&comma; മൊയ്നുദ്ദീൻ&comma; ഷറഫുദ്ദീൻ&comma;മുഹമ്മദ് ഷക്കീർ&comma; നജീബ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലപ്പുറം ജില്ലക്ക് 4 മന്ത്രിമാർ ; വികസന പ്രതീക്ഷയോടെ ജില്ല

മലപ്പുറം : 10 വർഷത്തിന് ശേഷം ജില്ലക്ക് വീണ്ടും കൂടുതൽ മന്ത്രിമാർ. മലപ്പുറത്ത് നിന്ന് 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ…

59 minutes ago

കേരളത്തിൽ പുതിയ ജനകീയ സർക്കാർ

എടപ്പാൾ : എടപ്പാളിൽ യു.ഡി.എഫ് നേതൃത്വത്തിൽ പായസവിതരണം നടത്തിഎടപ്പാൾ: കേരളത്തിൽ പുതിയ ജനകീയ സർക്കാർ അധികാരമേറ്റതിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെയും സന്തോഷസൂചകമായി…

1 hour ago

കാറിനുള്ളില്‍ പെട്രോള്‍, കന്നാസുമായി പോകുന്ന സ്ത്രീ ആര്? ഗര്‍ഭിണി വെന്തുമരിച്ചതില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി സോന (27) മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന്…

3 hours ago

ഫാഷൻ ഷോയുടെ മറവില്‍ ദുബായിലേക്ക് മനുഷ്യക്കടത്ത്, ലഹരി നല്‍കി ക്രൂരപീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിങ്; കേസില്‍ ഒരു യുവതി കൂടി പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മോഡലിങ്ങിന്‍റെ മറവില്‍ വിദേശത്തെത്തിച്ച്‌ പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പിടിയില്‍.പൊന്നാനി സ്വദേശി മഞ്ജിമയാണ് അറസ്റ്റിലായത്. കേസില്‍…

4 hours ago

ചാലിശ്ശേരി വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു.

ചാലിശ്ശേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് നിർമിച്ച പുതിയ വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു.…

4 hours ago

SSLC പാസ്സായ വിദ്യാർത്ഥികളെ കാണാൻ മുടങ്ങാതെ ഈ വർഷവും മെമ്പർ എത്തി

ചങ്ങരംകുളം നന്നംമുക്ക് പഞ്ചായത്തിലെ പതിനാലാം വാർഡ് മെമ്പർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ മുസ്തഫ ചാലുപറമ്പിൽ ആണ്…

16 hours ago